• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

June 9, 2025
in NEWS, UAE
A A
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും
25
VIEWS

ദുബായ് : യു.എ.ഇയുടെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ ഇന്ന് മഴ പ്രതീക്ഷിക്കാം. ഇന്നലെയും ഇവിടെ മഴ പെയ്തിരുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് താപനിലയിൽ വർധനയുണ്ടാകും.10നു ചൊവ്വാഴ്ച രാവിലെയും രാത്രിയിലും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.ഇന്ന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിക്കാറ്റുമുണ്ടാകും

Share4SendShareTweet3

Related Posts

ദുബായ് മെട്രോ ബ്ലൂ ലൈൻ : ആദ്യസ്റ്റേഷന് ഷെയ്ഖ് മുഹമ്മദ് തറക്കല്ലിട്ടു

ദുബായ് മെട്രോ ബ്ലൂ ലൈൻ : ആദ്യസ്റ്റേഷന് ഷെയ്ഖ് മുഹമ്മദ് തറക്കല്ലിട്ടു

June 9, 2025
യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

June 9, 2025
കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

June 9, 2025
ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

June 9, 2025
ഈദ് അൽ അദ്ഹയിൽ സുഗമമായ യാത്ര ഉറപ്പാക്കി ദുബൈ മെട്രോ

ഈദ് അൽ അദ്ഹയിൽ സുഗമമായ യാത്ര ഉറപ്പാക്കി ദുബൈ മെട്രോ

June 9, 2025
ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

June 9, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025