• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Fujairah

യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

June 9, 2025
in Fujairah, NEWS, UAE
A A
യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം
25
VIEWS

ദുബായ്: യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ ഇന്ന് മഴ ലഭിച്ചു .തിങ്കളാഴ്ച വൈകുന്നേരം വീണ്ടും റാസൽ ഖൈമയും ഫുജൈറയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചു. രാജ്യത്തെ കിഴക്കൻ, വടക്കൻ മേഖലകളിലായി മഴ മേഘങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് മഞ്ഞ ,ഓറഞ്ച് മുന്നറിയിപ്പുകൾ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പുറപ്പെടുവിച്ചിട്ടുണ്ട്.യുഎഇയിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായമായി നേരിയതും മിതമായതുമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു .ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയും പെയ്തിരുന്നു . റാസൽ ഖൈമയിലെ സുഹൈല, അൽ ഗൈൽ പ്രദേശങ്ങളും, ഷാർജയിലെ ലവ്വീദിദ്, ഫുജൈറയിലെ അൽ ഹന്യ, മസാഫി പ്രദേശങ്ങളിലും ആണ് മഴ ലഭിച്ചത് .ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചതനുസരിച്ച്, വരുന്ന ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, പടിഞ്ഞാറൻ മേഖലകളിൽ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Share4SendShareTweet3

Related Posts

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025

Recommended

റോഡ് സുരക്ഷാ അവബോധം: വിദ്യാർഥികൾക്കായി ആർടിഎയുടെ ഹൃസ്വ ചലച്ചിത്രോത്സവം

റോഡ് സുരക്ഷാ അവബോധം: വിദ്യാർഥികൾക്കായി ആർടിഎയുടെ ഹൃസ്വ ചലച്ചിത്രോത്സവം

4 months ago
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ട്വീറ്റുമായി റാസൽഖൈമ പോലീസ്.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ട്വീറ്റുമായി റാസൽഖൈമ പോലീസ്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025