• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

അബുദാബിയിൽ നഴ്സറി, കെജി തലത്തിൽ ആഴ്ചയിൽ 4 മണിക്കൂർ അറബിക് പഠനം നിർബന്ധമാക്കി.

June 10, 2025
in Abu Dhabi, NEWS, UAE
A A
അബുദാബിയിൽ നഴ്സറി, കെജി തലത്തിൽ ആഴ്ചയിൽ 4 മണിക്കൂർ അറബിക് പഠനം നിർബന്ധമാക്കി.
27
VIEWS

അബുദാബി ∙ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ നയങ്ങളും അവതരിപ്പിച്ചു. പുതിയ നയങ്ങൾ 2024/25 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.പ്രാദേശിക ആവശ്യങ്ങളും സാംസ്കാരിക പരിഗണനകളും അബുദാബിയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോളതലത്തിൽ മികച്ചതാക്കി മാറ്റുവാനുള്ള ചട്ടക്കൂട് സൃഷ്ടിക്കുന്നു. നവീകരിച്ച നയങ്ങൾ സ്ഥിരത വളർത്തുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും സുരക്ഷിതമായ പഠന അന്തരീക്ഷം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്‌കൂളുകൾ, ഇഇഐകൾ എന്നിവയുൾപ്പെടെ 400-ലേറെ പ്രധാന പങ്കാളികളുമായുള്ള വിപുലമായ സഹകരണത്തിൻ്റെ ഫലമാണ് പുതുക്കിയ നയങ്ങൾ.

Share4SendShareTweet3

Related Posts

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

July 3, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

July 3, 2025
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025

Recommended

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

1 month ago
അബുദാബിയിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടേയും സുരക്ഷിതമല്ലാത്ത 40-ലധികം ഉൽപ്പന്നങ്ങൾ നിരോധിച്ച് ആരോഗ്യ വകുപ്പ്

അബുദാബിയിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടേയും സുരക്ഷിതമല്ലാത്ത 40-ലധികം ഉൽപ്പന്നങ്ങൾ നിരോധിച്ച് ആരോഗ്യ വകുപ്പ്

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025