• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യു എ ഇ യിലെ പുതിയ മാധ്യമ നിയമം: ലൈസൻസ് ആവശ്യമുള്ള മാധ്യമപ്രവർത്തനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ

June 10, 2025
in Dubai, NEWS, UAE
A A
യു എ ഇ യിലെ പുതിയ മാധ്യമ നിയമം: ലൈസൻസ് ആവശ്യമുള്ള മാധ്യമപ്രവർത്തനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ
28
VIEWS

ദുബായ്: യു എ ഇ യിൽ നിലവിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം ലൈസൻസ് ആവശ്യമുള്ള മാധ്യമ പ്രവർത്തന മേഖലകളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു.യുഎഇ മീഡിയ കൗൺസിലിൽ നിന്നോ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നോ ലഭിക്കുന്ന ലൈസൻസോ പെർമിറ്റോ ഇല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ഇനി പറയുന്ന വിഭാഗങ്ങളിൽ ഉള്ള മാധ്യമ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല.
ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം

ഇലക്ട്രോണിക്, ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ

സിനിമകളും മറ്റ് കലാപരമായ ഉള്ളടക്ക പ്രദർശനങ്ങളും

വ്യക്തികളുടെ സോഷ്യൽ മീഡിയ പരസ്യം

വിദേശ പ്രസിദ്ധീകരണങ്ങൾ

പ്രാദേശിക, വിദേശ മാധ്യമ ഉള്ളടക്കത്തിന്റെ അച്ചടി, പ്രചാരണം, പ്രസിദ്ധീകരണം

കര, ആകാശ, സമുദ്ര ഫോട്ടോഗ്രാഫി പ്രവർത്തനങ്ങൾ

വിദേശ മാധ്യമ ഓഫീസുകൾ

വാർത്താ പ്ലാറ്റ്‌ഫോമുകൾ

പത്രങ്ങളും അച്ചടി പ്രസിദ്ധീകരണങ്ങളും

പുസ്തകമേളകൾ

വീഡിയോ ഗെയിമുകൾ

ലൈസൻസില്ലാതെ ഈ പട്ടികയിൽ ഉള്ള മാധ്യമ പ്രവർത്തനങ്ങൾ നടത്തിയാൽ ആദ്യ തവണ 10,000 ദിർഹം പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 40,000 ദിർഹമായി ഉയരും.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, ഭരണ സംവിധാനത്തെ അനാദരിക്കൽ, തുടങ്ങിയ ഗുരുതര ലംഘനങ്ങൾക്ക് 1 മില്യൺ ദിർഹം വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share5SendShareTweet3

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

22 hours ago
നിയമലംഘനത്തിന് 14 ഗാർഹിക തൊഴിലാളി ഏജൻസികൾക്ക് പിഴ ചുമത്തി യു എ ഇ മാനവ ശേഷി മന്ത്രാലയം: അനധികൃത നിയമനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

നിയമലംഘനത്തിന് 14 ഗാർഹിക തൊഴിലാളി ഏജൻസികൾക്ക് പിഴ ചുമത്തി യു എ ഇ മാനവ ശേഷി മന്ത്രാലയം: അനധികൃത നിയമനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025