• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

സൗദി അറേബ്യ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം തുടങ്ങി

June 10, 2025
in GCC, Gulf, NEWS
A A
സൗദി അറേബ്യ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം തുടങ്ങി
26
VIEWS

മക്ക ∙ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം ഇന്ന് മുതൽ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം ആയിരുന്നുവെന്നും മുഴുവൻ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനമാണ് ഹജ് വിജയിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി, നാഷനല്‍ ഗാര്‍ഡ്, പ്രതിരോധ വകുപ്പ്, രഹസ്യാന്വേഷണ ഏജന്‍സി, ഹജ് സുരക്ഷാ സേന എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് മന്ത്രി സ്വീകരിച്ചു.നേരത്തെയുള്ള ആസൂത്രണവും ഫലപ്രദമായ സംഘാടനവും സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച ഉപയോഗവുമാണ് ഹജ് വിജയിക്കാൻ കാരണം. തീർഥാടകർക്ക് ആവശ്യമായ സുരക്ഷിതത്വമെല്ലാം സുരക്ഷാസൈന്യം നൽകി. ആരോഗ്യവകുപ്പും മെച്ചപ്പെട്ട സേവനമാണ് നൽകിയത്. അവസാനത്തെ തീർഥാടകൻ അവരുടെ രാജ്യത്ത് മടങ്ങി എത്തുന്നവത് വരെ ഹജ് സുരക്ഷാസേന കർമനിരതരാകുമെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.

Share4SendShareTweet3

Related Posts

ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

July 15, 2025
ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

July 15, 2025
എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

July 15, 2025
ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

July 15, 2025
190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

July 15, 2025
ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

July 15, 2025

Recommended

കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ

കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ

7 months ago
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025