• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഈദ് അവധി നാളുകളിൽ ദുബായിലെക്ക് സന്ദർശകപ്രവാഹം: കടന്നത് പോയത് 6.29 ലക്ഷം യാത്രക്കാർ

June 11, 2025
in Dubai, NEWS, UAE
A A
ഈദ് അവധി നാളുകളിൽ ദുബായിലെക്ക് സന്ദർശകപ്രവാഹം: കടന്നത് പോയത് 6.29 ലക്ഷം യാത്രക്കാർ
31
VIEWS

ദുബായ്: ഈദുൽ അദ്ഹ അവധിക്കാലത്ത് ദുബായിലേക്ക് സന്ദർശകപ്രവാഹം.2025 ജൂൺ 5 മുതൽ ജൂൺ 8 വരെ ദുബായിലുള്ള അതിർത്തികളിലുടെ കടന്നുപോയത് 629,559 യാത്രക്കാരാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വെളിപ്പെടുത്തി.ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ദുബായുടെ ഊർജ്ജസ്വലത അടയാളപ്പെടുന്ന ഒന്നാണ് ഈ കണക്ക്. ഇതിൽ ഭൂരിഭാഗവും യാത്രക്കാരും കടന്ന് പോയത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. 581,527 യാത്രക്കാർ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചപ്പോൾ, ഹത്ത അതിർത്തി വഴി 46,863 യാത്രക്കാരും, കടൽ മാർഗ്ഗം 1,169 പേരുമാണെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ഏയർപോർട്ട്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ഷാൻഖീതി ഈ കണക്കുകൾ ദുബായിയുടെ വളർച്ചയെയും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനത്തെയും സൂചിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇത് ദുബായിലെ അതിർത്തികളിലെ മികച്ച ഏകോപനവും സ്മാർട്ട് സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗവും കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്മാർട്ട് ഗേറ്റുകളിലൂടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളിലൂടെയും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിന് തങ്ങൾ മുൻഗണന നൽകിയിട്ടുണ്ടെന്നും, ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.യാത്രാനുഭവങ്ങൾ, ജീവിതനിലവാരം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യോമയാന, അതിർത്തി മേഖലകളിലെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും, ഉയർന്ന കാര്യക്ഷമതയോടെയും വഴക്കമുള്ള പ്രവർത്തന അന്തരീക്ഷത്തിലും അസാധാരണമായ യാത്രാ സീസണുകൾ കൈകാര്യം ചെയ്യാനുള്ള ജി ഡി ആർ എഫ് എ ദുബായുടെ കഴിവിനെ ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നു. മനുഷ്യപരമായ ഘടകത്തിന് മുൻഗണന നൽകി വേഗതയേറിയതും, സ്മാർട്ടായതും, സുരക്ഷിതവുമായ യാത്രാനുഭവം നൽകുന്നതിലൂടെ, ആഗോള ജീവിതനിലവാരത്തിലും അന്താരാഷ്ട്ര ഗതാഗത സൂചികകളിലും ദുബായുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ദുബായുടെ സമീപനത്തിന്റെ മാതൃകയാണ് ഈ സ്ഥാപനപരമായ സജ്ജീകരണമെന്ന് ജി ഡി ആർ എഫ് എ വിശദീകരിച്ചു

Share5SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025