• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജീവം

June 18, 2025
in Dubai, NEWS, UAE
A A
യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജീവം
29
VIEWS

ദുബായ് : നിലവിലെ ഇസ്‌റാഈൽ-ഇറാൻ സംഘർഷങ്ങൾ മൂലം ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യു.എ.ഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഭൂരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചു വരികയും വ്യോമ യാത്രാ റൂട്ടുകളെയും ഷെഡ്യൂളുകളെയും അത് തടസ്സപ്പെടുത്തുകയും ചെയ്തതിനാലാണ് എമർജൻസി എയർപോർട്ട് റെസ്പോൺസ് ആരംഭിച്ചത്.”യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ സേവന നിലവാരം സംരക്ഷിക്കാനും സമീപ കാല സംഭവ വികാസങ്ങളുടെ ആഘാതം നിയന്ത്രിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചു”വെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ പ്രവർത്തനം നിലനിർത്താൻ സമഗ്രമായ ഒരു ബിസിനസ് തുടർച്ചാ പദ്ധതി ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.എ.സി.പി) സ്ഥിരീകരിച്ചു.
തടസ്സങ്ങൾ കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും എല്ലാ പ്രധാന അനുബന്ധ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Share5SendShareTweet3

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

ദുബായ് അൽ ബർഷ സൗത്ത് 1-ൽ ഗതാഗത വികസനങ്ങൾ പൂര്‍ത്തിയായി:ആർടിഎ

ദുബായ് അൽ ബർഷ സൗത്ത് 1-ൽ ഗതാഗത വികസനങ്ങൾ പൂര്‍ത്തിയായി:ആർടിഎ

3 months ago
അബുദാബിയിൽ  പുതിയ വാഹനം വാങ്ങുന്നവർക്കായി ഡയറക്ട് റജിസ്ട്രേഷൻ സംവിധാനം.

അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്നവർക്കായി ഡയറക്ട് റജിസ്ട്രേഷൻ സംവിധാനം.

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025