• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

June 18, 2025
in Dubai, Entertainment, UAE
A A
പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും
22
SHARES
53
VIEWS

ദുബായ്: യു എ ഇ യിലെ ചിത്ര കലാരംഗത്തെ പ്രമുഖരായ നന്ദൻ കാക്കൂർ, ലവ്ലി നിസാർ എന്നിവരുടെ ചിത്ര പ്രദർശനത്തിന് ദുബായിൽ തുടക്കമായി. ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ എന്ന പേരിൽ രാവിലെ 10 മുതൽ രാത്രി
30 വരെ ദുബായ് സിലിക്കൺ ഒയാസിസിലെ എസ് ഐ ടി ടവറിൽ സർവകലാശാല ട്രെയിനിങ്ങ് സെന്റര് അങ്കണത്തിലാണ് ചിത്ര പ്രദർശനം. സർവകലാശാലയിലെ അധ്യാപകൻ കൂടിയായ പ്രശസ്ത കലാകാരൻ നന്ദൻ കാക്കൂരിന്റെയും എഴുത്തുകാരിയും ഗായികയും യുഎഇയിലെ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായ ലൗലി നിസാറിന്റെയും വ്യത്യസ്തമായ അമ്പതോളം സൃഷ്ടികളാണ് ആസ്വാദകർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.

പ്രവാസ ലോകത്തെ കലാകാരന്മാരെ പിന്തുണയ്ക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത് എന്ന് സർവലകലാശാല ആർട്സ് സെന്റർ മാനേജ്‌മന്റ് അറിയിച്ചു.
സാധാരണക്കാർക്ക് സംവദിക്കാൻ സാധിക്കുന്ന പ്രമേയങ്ങളും രചനാ രീതിയുമാണ് പ്രദർശനത്തിൽ അവലംബിച്ചിരിക്കുന്നതെന്ന് നന്ദൻ കാക്കൂർ, ലവ്‌ലി നിസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ ആവിഷ്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് നന്ദൻ കാക്കൂർ പറഞ്ഞു. ഇതോടൊപ്പം മനുഷ്യ മനസ്സിന്റെ സങ്കീർണതകളും സ്ത്രീകൾ നേരിടുന്ന സ്വത്വ പ്രതിസന്ധിയും വരകളിലൂടെ ആസ്വാദകരിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ലവ്‌ലി നിസാർ വ്യക്തമാക്കി. പ്രവാസ ലോകത്ത് നിരവധി കഴിവുകൾ ഉള്ള വീട്ടമ്മമാരുണ്ടെന്നും അവരുടെ ആത്മപ്രകാശനത്തിനുള്ള പ്രചോദനം എന്ന നിലയിൽ കൂടിയാണ് താൻ ചിത്രരചന. സംഗീതം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. കേവലം ചിത്രരചന എന്നതിനപ്പുറം അക്രലിക്, കളിമണ്ണ് തുടങ്ങിയവയിൽ പരീക്ഷണം നടത്തുന്നുണ്ടെന്നും ലവ്‌ലി നിസാർ വിശദീകരിച്ചു.

എഴുത്തുകാരി ഷെമി, മാധ്യമ പ്രവർത്തകൻ ഫസ്‌ലു എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.
മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മുഖ്യാതിഥിയായിരുന്നു ,മഫാസ ഇൻവെസ്റ്റ്മെന്റ് സി ഇ ഒ ഐജാസ് ഖാൻ, എഴുത്തുകാരൻ ബഷീർ തിക്കോടി, മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, ഡോ സിജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം ജൂൺ 22 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.

Share9SendShareTweet6

Related Posts

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

July 5, 2025
ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

July 5, 2025
പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

July 5, 2025
നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

July 5, 2025
യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

July 5, 2025
ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025

Recommended

ADNOC പ്രൊ ലീഗ് : അൽ ദഫ്ര സ്പോർട്സ് ക്ലബ്ബ് ബർജീൽ ഹോൾഡിംഗ്സുമായി മൂന്ന് പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു

ADNOC പ്രൊ ലീഗ് : അൽ ദഫ്ര സ്പോർട്സ് ക്ലബ്ബ് ബർജീൽ ഹോൾഡിംഗ്സുമായി മൂന്ന് പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു

1 month ago
യുഎഇയിൽ മൂടൽമഞ്ഞും ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്:ചൂടിൽ നിന്നും ആശ്വാസമേകാൻ പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ

യുഎഇയിൽ മൂടൽമഞ്ഞും ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്:ചൂടിൽ നിന്നും ആശ്വാസമേകാൻ പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025