റാസൽഖൈമ: റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി (ഐ.ആർ.സി) ആഭിമുഖ്യത്തിൽ ഈ മാസം 22ന് വൈകുന്നേരം 3 മുതൽ 6 മണി വരെ വിവിധ കോൺസുലർ സേവനങ്ങൾ ലഭ്യമായിരിക്കും.പവർ ഓഫ് അറ്റോർണി, ലൈഫ് സർട്ടിഫിക്കറ്റ്, അഫിഡവിറ്റ്, മറ്റു അറ്റസ്‌റ്റേഷനുകൾ, പാസ്പോർട്ട് സേവനങ്ങൾ എന്നിവയ്ക്കായി താഴെ നമ്പറുകളിൽ ബന്ധപ്പെടാം: 07 2282448, 055 7598101, 050 6249193.