• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

June 20, 2025
in Dubai, Fashion, NEWS, UAE
A A
മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ
48
SHARES
114
VIEWS

ദുബായ് : കുറഞ്ഞ കാലയളവിനിടെ ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായി വളർന്ന ക്യൂറ്റീസ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ ക്യൂറ്റീസ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ പുതിയ സംരംഭങ്ങളെയും സാങ്കേതിക വിദ്യയേയും കുറിച്ച് വിശദീകരിച്ചത്.ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്ന സമയത്ത് തല പൂർണമായി ഷേവ് ചെയ്ത് മുടികൾ ഇമ്പ്ലാൻറ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. ഇത് ഉപയോക്താക്കൾക്ക് എന്നും ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ, ‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ വിപുലീകരിക്കുക വഴി ക്യൂറ്റീസ് ഇന്റർനാഷണൽ ഒരു വലിയ ചുവടുവെപ്പാണ് ഈ രംഗത്ത് നടത്തിയതെന്നും ഇവർ അവകാശപ്പെട്ടു.
ഇനി മുതൽ മുടി ഷേവ് ചെയ്യാതെ തന്നെ നീളമുള്ള മുടികൾ പറിച്ചു നടാനുള്ള സൗകര്യം ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാണ്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ എഫ്.യു.ടിയിൽ ശസ്ത്രക്രിയാ പ്രക്രിയായുണ്ടായിരുന്ന ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ് ഇപ്പോൾ സൗകര്യപ്രദവും സാങ്കേതികവുമായ എഫ്.യു.ഇ രീതിയിലേക്ക് ക്യൂറ്റീസ് ഇന്റർനാഷണൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീർഘ കാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതിക വിദ്യയും ഒത്തിണക്കിയാണ് ഈ നേട്ടം ക്യൂറ്റീസ് കൈവരിച്ചതെന്ന് ഡോ. ഷജീർ വ്യക്തമാക്കി.ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, ഹെയർ & സ്കിൻ കെയർ, കോസ്മെറ്റോളജി രംഗത്ത് 11 വർഷത്തെ സേവന പരിചയമുള്ള വിശ്വസനീയവും, സുരക്ഷിതവും, സാങ്കേതിക തികവുമാർന്ന സ്ഥാപനമാണ് ക്യൂറ്റീസ് ഇന്റർനാഷണലെന്നും, ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, പി.ആർ.പി, ജി.എഫ്.സി തുടങ്ങി ഹെയറും സ്കിന്നുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ സൗകര്യവും ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

യുകെ, ഒമാൻ, ദുബൈ, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ക്യൂറ്റീസ് ഇന്റർനാഷണലിന് ബ്രാഞ്ചുകളുണ്ട്.സഊദി അറേബ്യ, ഖത്തർ, അബൂദബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകളും ഷാർജയിൽ ഒരു കോസ്മെറ്റിക് ഹോസ്പിറ്റലും ആരംഭിക്കാൻ ഒരുങ്ങുകയാണ്.സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ ഇതിനകം ഒരു ലക്ഷത്തിലധികം ഉപയോക്‌താക്കൾക്കാണ് ഇതു വരെ സേവനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനി ആർട്ടിസ്റ്റും ഇൻഫ്ളുവൻസറുമായ ബാല ശങ്കറും ചടങ്ങിൽ പങ്കെടുത്തു.

Share19SendShareTweet12

Related Posts

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

August 14, 2025
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും; വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും; വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

August 14, 2025
പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് :പദ്ധതിയുമായി നോർക്ക

പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് :പദ്ധതിയുമായി നോർക്ക

August 14, 2025
പ്രവാസികളുടെ വിഷയങ്ങൾ; കോൺസൽ ജനറലിന് നിവേദനം നൽകി ദുബായ് കെഎംസിസി

പ്രവാസികളുടെ വിഷയങ്ങൾ; കോൺസൽ ജനറലിന് നിവേദനം നൽകി ദുബായ് കെഎംസിസി

August 14, 2025
1200 ഓളം അടിക്ക് മുകളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് സാഹസിക സഞ്ചാരികൾ

1200 ഓളം അടിക്ക് മുകളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് സാഹസിക സഞ്ചാരികൾ

August 14, 2025
ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’ നാടിന് ഹരിതാഭ നൽകും.

ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’ നാടിന് ഹരിതാഭ നൽകും.

August 14, 2025

Recommended

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025