• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home NEWS

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

June 20, 2025
in NEWS, Sharjah, UAE
A A
ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു
30
VIEWS

ഷാർജ ∙:ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡിന്റെ (എസ്ജിസിഎ) 12-ാമത് പതിപ്പിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം 23 വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇതിൽ മികച്ച ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഗവൺമെന്റ് കമ്യൂണിക്കേഷനിലെ മികച്ച ഇന്നൊവേഷൻ, ബെസ്റ്റ് ക്രൈസിസ് കമ്യൂണിക്കേഷൻ സ്ട്രാറ്റജി, ബെസ്റ്റ് ഇൻവെസ്റ്റ്മെന്റ് ഇൻ സോഫ്റ്റ് പവർ ടു സപോർട്ട് കമ്യൂണിക്കേഷൻ പ്രോഗ്രാമുകൾ എന്നിങ്ങനെ നാല് രാജ്യാന്തര വിഭാഗങ്ങളും ഉൾപ്പെടുന്നു. ജൂലൈ 24 വരെ ഔദ്യോഗിക വെബ്സൈറ്റായ https://gca.sgmb.ae/en വഴി അപേക്ഷകൾ സമർപ്പിക്കാം.മികച്ച ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ സിസ്റ്റം വിഭാഗം, പൊതുജന വിശ്വാസം വർധിപ്പിക്കുന്നതിനായി തന്ത്രപരമായ ആസൂത്രണവും ഉള്ളടക്ക വികസനവും സംയോജിപ്പിച്ച് നൂതന സംവിധാനങ്ങൾ നടപ്പിലാക്കിയ സ്ഥാപനങ്ങളെ ആദരിക്കും. സാങ്കേതികവിദ്യയിലൂടെയും ക്രിയാത്മകമായ പരിഹാരങ്ങളിലൂടെയും ആശയവിനിമയം മെച്ചപ്പെടുത്തിയ സംരംഭങ്ങൾക്ക് ഗവൺമെന്റ് കമ്യൂണിക്കേഷനിലെ മികച്ച ഇന്നൊവേഷൻ വിഭാഗം അംഗീകാരം നൽകും.പ്രതിസന്ധി ഘട്ടങ്ങളിൽ ഫലപ്രദവും സുതാര്യവുമായ തന്ത്രങ്ങൾ നടപ്പിലാക്കിയവർക്ക് മികച്ച ക്രൈസിസ് കമ്യൂണിക്കേഷൻ സ്ട്രാറ്റജി വിഭാഗം പുരസ്കാരം ലഭിക്കും. കല, സംസ്കാരം, കായികം, വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവയുടെ സ്വാധീനം ആശയവിനിമയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചവരെ സോഫ്റ്റ് പവറിലെ മികച്ച നിക്ഷേപം വിഭാഗം തിരഞ്ഞെടുക്കും. കഴിഞ്ഞ വർഷം 44 രാജ്യങ്ങളിൽ നിന്നായി 3,800-ൽ അധികം എൻട്രികളാണ് എസ്ജിസിഎക്ക് ലഭിച്ചത്.

Share5SendShareTweet3

Related Posts

Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025

Recommended

പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിടും , വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിടും , വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

4 months ago
സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025