• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ഫുഡ് ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്

June 22, 2025
in Business, food, UAE
A A
ഫുഡ് ഗ്രോസറി റീട്ടെയ്ൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്
28
VIEWS

ദുബായ് : ഫുഡ് ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഗോൾഡൻ സ്പൂൺ അവാർഡ് പുരസ്കാരങ്ങൾ സ്വന്തമാക്കി ലുലു. മോസ്റ്റ് അഡ്മേർഡ് സൂപ്പർമാർക്കറ്റ് ചെയിൻ ഏഫ് ദി ഇയർ, മോസ്റ്റ് അഡ്മേർഡ് മാർക്കറ്റിങ്ങ് ക്യാംപെയ്ൻ ഓഫ് ദി ഇയർ പുരസ്കാരങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റ്സിന് ലഭിച്ചത്. റീട്ടെയ്ൽ മേഖലയിലെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് ക്യാംപെയ്നുകളും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് പുരസ്കാരങ്ങൾ. യുഎഇയുടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മാർക്കറ്റിങ്ങ് സ്ട്രാറ്റജികളും, ഉപഭോക്താകൾക്ക് നൽകുന്ന മികച്ച സേവനവും കണക്കിലെടുത്താണ് അവാർഡ്. ഫുഡ് ഗ്രോസറി റീട്ടെയ്ൽ മേഖലയിലെ മികച്ച പുരസ്കാരങ്ങളിലൊന്നാണ് ഇമേജസ് റീട്ടെയ്ൽ ഗോൾഡൻ സ്പൂൺ അവാർഡ്. അഡ്നോക്ക്,ഡാന്യൂബ്,റൂട്ട്സ്,ഗ്രാൻഡിയോസ്, പാപ്പാ ജോൺസ്,സുഷി ലൈബ്രറി,യൂണിയൻ കോപ്പ് എന്നിവയാണ് ഗോൾഡൻ സ്പൂൺ അവാർഡ് ലഭിച്ച മറ്റ് പ്രമുഖ കമ്പികൾ :

Share5SendShareTweet3

Related Posts

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

July 1, 2025
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

July 1, 2025
അബുദാബിയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു എംഎസ് ഫുഡ് ട്രേഡിംഗ് അടച്ചുപൂട്ടിച്ചു

അബുദാബിയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു എംഎസ് ഫുഡ് ട്രേഡിംഗ് അടച്ചുപൂട്ടിച്ചു

July 1, 2025
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

July 1, 2025
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

July 1, 2025
ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

July 1, 2025

Recommended

അഞ്ച് ആശുപത്രികള്‍ക്ക് ന്യൂസ് വീക്കിന്റെ ‘വേള്‍ഡ്സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് 2025’ അംഗീകാരം

അഞ്ച് ആശുപത്രികള്‍ക്ക് ന്യൂസ് വീക്കിന്റെ ‘വേള്‍ഡ്സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് 2025’ അംഗീകാരം

4 months ago
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025