• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ദുബായിൽ രണ്ട് പുതിയ സ്റ്റോറുകൾ കൂടി

June 22, 2025
in Business, Dubai, UAE
A A
താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ദുബായിൽ രണ്ട് പുതിയ സ്റ്റോറുകൾ കൂടി
37
VIEWS

ദുബായ് :പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ കൂടി ദുബായ് എമിറേറ്റിൽ പ്രവർത്തനം ആരംഭിച്ചു.അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ആണ് ഉദ്ഘാടനം ചെയ്തത് . ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദെയ്‌റ ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലും പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികൾ അരങ്ങേറി.ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി, പ്രേഷ്യസ് ജ്വല്ലറി, ഇറ്റാലിയൻ, കസ്റ്റമൈസ്ഡ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നതെന്നും ഉദ്ഘാടനത്തോട് അനുബന്ധിച്ചു .ഗോൾഡ് കോയിനും ഗോൾഡ് ബാറും മേക്കിങ് ചാർജ് ഇല്ല . മാത്രമല്ല ഏത് ഡയമണ്ട് ജ്വല്ലറി പർച്ചേസ് ചെയ്യുമ്പോഴും 60% ഓഫർ കൂടാതെ 750 ദിർഹംസ് ക്യാഷ് ബാക്ക് ലഭിക്കുമെന്നും മറ്റനവധി ഓഫറുകൾ ഒരിക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.

കൂടാതെ ദുബായിലെ മീന ബസാർ, ഇത്ര കമ്മ്യൂണിറ്റി ദേരാ, യൂണിയൻ മെട്രോ ഷോറൂം എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും കൂട്ടി ചേർത്തു.ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യൂ.എസ്, യൂ.കെ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ്‌ ഹനീഫ താഹ പറഞ്ഞു.

Share6SendShareTweet4

Related Posts

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

July 1, 2025
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

July 1, 2025
അബുദാബിയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു എംഎസ് ഫുഡ് ട്രേഡിംഗ് അടച്ചുപൂട്ടിച്ചു

അബുദാബിയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു എംഎസ് ഫുഡ് ട്രേഡിംഗ് അടച്ചുപൂട്ടിച്ചു

July 1, 2025
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

July 1, 2025
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

July 1, 2025
ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

July 1, 2025

Recommended

ദുബായ് ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

ദുബായ് ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

3 months ago
മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല. ശിവൻ കുട്ടിയെ ട്രോളി അബ്ദുറബ്ബ്.

മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല. ശിവൻ കുട്ടിയെ ട്രോളി അബ്ദുറബ്ബ്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025