• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഹയാൻ ജാസിറിന് വീണ്ടും സ്വർണത്തിളക്കം

June 25, 2025
in Dubai, Kozhikode, NEWS
A A
ഹയാൻ ജാസിറിന് വീണ്ടും സ്വർണത്തിളക്കം
28
VIEWS

ദുബായ് ,കോഴിക്കോട് :കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന ജില്ലാതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് അക്കാദമിക്ക് വേണ്ടി പങ്കെടുത്ത ഏഴിന മത്സരങ്ങളിൽ ആറ് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും ഹയാൻ ജാസിർ കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുന്നത്.ഫിൻ സ്വിമ്മിങ്ങിൽ തുടർച്ചയായി മൂന്ന് തവണ ദേശീയതലത്തിൽ ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.ദുബായിലെ കടലിൽ വെച്ച് നടക്കാറുള്ള ഓപ്പൺ വാട്ടർ നീന്തൽ മത്സരങ്ങളിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ കിസൈസ് കണിക്കൊന്ന പഠന കേന്ദ്രത്തിലെ നീലാംബരി ക്ലാസിലെ വിദ്യാർത്ഥിയുമാണ്.പൊന്നാനി സ്വദേശികളായ ജാസിറിന്റെയും നുസ്രത്തിന്റെയും മകനാണ്.

Share5SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025

Recommended

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ.

3 years ago
ലോക നിലവാരത്തിലുള്ള മജ്ജ മാറ്റിവയ്ക്കൽ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം

ലോക നിലവാരത്തിലുള്ള മജ്ജ മാറ്റിവയ്ക്കൽ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025