• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

ഒ ഗോൾഡും എമിറേറ്റ് റിഫൈനറിയും ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി

June 25, 2025
in Business, Dubai, UAE
A A
ഒ ഗോൾഡും എമിറേറ്റ് റിഫൈനറിയും ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി
34
VIEWS

ദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ ഗോൾഡ്. സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗൾഫിലെ മുൻനിരയിലുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്.ഒ ഗോൾഡിന്‍റെ 75,000-ലധികം വരുന്ന ഉപയോക്താക്കൾക്ക് സർട്ടിഫൈഡ് സ്വർണ്ണ ഉൽപ്പന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ, സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം.

ഒ ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. യുഎഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഒ ഗോൾഡിന്‍റെ സ്ഥാപകനായ ബന്ദർ അൽഒത്മാൻ പറഞ്ഞു.ഒ ഗോൾഡുമായുള്ള പങ്കാളിത്തം, യുഎഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരമുള്ളതുമാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾഡിന്‍റെ സിഇഒ അഭിജിത് ഷാ പറഞ്ഞു. ലോകനിലവാരത്തിൽ 1992 മുതൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡിൽ ഈസ്റ്റിലെ സ്വർണ-വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻനിരയിലുള്ള സ്ഥാപനമാണ്. എമിറേറ്റ്സ് റിഫൈനറിയുമായുള്ള കരാറിലൂടെ “യുഎഇ ഗുഡ് ഡെലിവറി” സർട്ടിഫിക്കേഷൻ നേടിയ സ്വർണ- വെളളി ബാറുകളുടെയും നാണയങ്ങളുടെയും വിപുലമായ ശേഖരമാണ് ഒ ഗോൾഡ് ഉപയോക്താക്കൾക്ക് നേരിട്ട് റിഫൈനറിയിൽ നിന്ന് ലഭിക്കുക.

Share6SendShareTweet4

Related Posts

Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025
UAE Declares Three-Day Holiday for Prophet’s Birthday

യുഎഇയില്‍ പ്രവാചകന്റെ ജന്മദിനത്തില്‍ മൂന്ന് ദിവസം നീളുന്ന അവധി പ്രഖ്യാപിച്ചു

September 4, 2025
Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
Thrissur Lulu project will move forward legally, says M.A. Yusuffali

തൃശ്ശൂർ ലുലു പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ യൂസഫലി

September 3, 2025
Lulu Daily operations launched in Kuwait.

കുവൈത്തിൽ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചു.

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025

Recommended

റാസൽഖൈയിൽ ഇരുചക്ര വാഹന ഉപഭോക്താക്കൾ നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കലും, 2000 ദിർഹം പിഴയും

റാസൽഖൈയിൽ ഇരുചക്ര വാഹന ഉപഭോക്താക്കൾ നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കലും, 2000 ദിർഹം പിഴയും

2 weeks ago
ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട്. 

ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട്. 

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025