• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

June 25, 2025
in Dubai, GCC, Gulf, NEWS, UAE
A A
ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം
26
VIEWS

ദുബായ് :മണിക്കൂറുകളോളം നീണ്ട ആശങ്കയ്ക്കൊടുവിൽ ഇറാൻ –ഇസ്രയേൽ വെടിനിർത്തലിന്റെ ആശ്വാസത്തിൽ ഗൾഫ് രാജ്യങ്ങൾ. മിസൈൽ ഭീതിയിൽ കഴിഞ്ഞ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നലെ ആശ്വാസത്തിന്റെ പകലായിരുന്നു. വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇറാൻ – യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ച നടത്തി. ഇറാന്റെ ആക്രമണം തടുത്തതിന് ഖത്തർ അമീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിൽ വിളിച്ച് നന്ദി അറിയിച്ചു. ഇറാനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കില്ല. ഈ ആക്രമണം ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു. ഇറാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തറിന്റെ പ്രതിഷേധം അറിയിച്ചു. അതേസമയം, ഖത്തറിലെ യുഎസ് താവളത്തിനുനേരെയുള്ള ആക്രമണം ആത്മരക്ഷാർഥമുള്ള നടപടി മാത്രമായി കാണണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

ബഹ്റൈനിൽ ഇന്നലെ ജീവിതം സാധാരണ നിലയിലായി. പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ നിയന്ത്രണം നീക്കി. സംഘർഷത്തെ തുടർന്നു 12 ദിവസം അടച്ച ഇറാഖിന്റെ വ്യോമപാത തുറന്നു. രാജ്യാന്തര വിമാനങ്ങൾക്ക് ഇനി ഇറാഖിനു മുകളിലൂടെ പറക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സിറിയയും വ്യോമപാത തുറന്നു.വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Share4SendShareTweet3

Related Posts

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

July 3, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

July 3, 2025
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025

Recommended

ജി ഡി ആർ എഫ് എ -ദുബായ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു; സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു

ജി ഡി ആർ എഫ് എ -ദുബായ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു; സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു

1 month ago
ഷാർജ പൊലീസ് ജനപിന്തുണയിൽ മുന്നിൽ ; ഉപയോക്തൃ സംതൃപ്തി 97.8%

ഷാർജ പൊലീസ് ജനപിന്തുണയിൽ മുന്നിൽ ; ഉപയോക്തൃ സംതൃപ്തി 97.8%

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025