ഷാർജ : ദർശന കല സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ,ഈമാസം -28 ന് ശനിയാഴ്ച രാത്രി ഏഴ് മുതൽ പതിനൊന്ന് മണി വരെ ഈദ് മീറ്റും, ഫിറോസ് , എടവനക്കാടിൻ്റെ , ചിത്രപ്രദർശനം നടക്കും . ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച്, ആണ് പരിപാടി നടക്കുക .പരിപാടി വിജയകരമാക്കാൻ എല്ലവരുടെയും പിന്തുണയും സാന്നിധ്യവും വേണമെന്ന് ദർശന കലാസാംസ്ക്കാരിക വേദി ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി അറിയിച്ചു