• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

ഇമയുടെ “ഉണർവ് 2025″ശ്രദ്ധേയം

June 30, 2025
in Abu Dhabi, Community, UAE
A A
ഇമയുടെ “ഉണർവ് 2025″ശ്രദ്ധേയം
36
SHARES
86
VIEWS

അൽ ഐൻ : ഇന്ത്യൻ മഹിളാ അസോസിയേഷൻ (ഇമ )വാർഷിക ആഘോഷങ്ങൾ “ഉണർവ് 2025” വിപുലമായ രീതിയിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റെറിൽ നടന്നു .2024-2025 വർഷത്തിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇമ ഏർപ്പെടുത്തിയ പ്രീയദർശനി അക്കാദമിക് എക്സെലെൻസ് അവർഡുകൾ നല്കി ആദരിച്ചു. വിവിധ കലാപരിപാടികളോടെ ആണ് ഉണർവ് 2025 സംഘടിപ്പിച്ചത് . അതിൽ അലൈൻ ഇൻകാസും ഇമയും സംയുക്‌തമായി നടത്തിയ കിച്ചൻ മ്യൂസിക്കും,ഇമയിലെ വനിതകളുടെ സിനിമാറ്റിക് ഡാൻസും ,രേവതി & ടീമിന്റെ സ്ത്രീ ശാക്തീകരണ സന്ദേശം നൽകിയ നാട്യ നടന വിസ്മയവും …ജന ശ്രദ്ധ ആകർഷിച്ചു . മനോജ് പള്ളിക്കലും സംഘവും നയിച്ച മെഡിലീസ് ബാൻഡിന്റെ ഗാനമേള വേദിയിൽ അരങ്ങേറി.ഇന്ത്യൻ മഹിളാ അസോസിയേഷൻ പ്രസിഡന്റ് ബിജിലി സാമുവേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യക്ഷ പ്രസംഗത്തിൽ ശാക്തീകരിക്കപെട്ട സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയും കഴിവുകളെ പറ്റിയും സ്ത്രീകൾ ബോധവതികൾ ആകണമെന്ന് ഓർമിപ്പിച്ചു .ഇൻകാസ് യുഎഇ നാഷണൽ ജനറൽ സെക്രട്ടറി ( women empowerment )
ഷിജി അന്ന ജോസഫ് ഉണർവ് 2025 ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു ..ജനറൽ സെക്രട്ടറി ഫൈജി സെമിർ സ്വാഗതവും ട്രഷറർ മഞ്ചുഷ സന്തോഷ് നന്ദിയും അറിയിച്ചു.പ്രവാസ ലോകത്തിൽ 50 വർഷം പൂർത്തീകരിച്ച ദമ്പതിമാരായ ശ്രീ അബ്ദുൽക്കാദർ താജുദീൻ ശ്രീമതി ബിമാ താജുദീനെയും ആദരിച്ചു.പ്രോഗ്രാംകോർഡിനേറ്റർമാരായ ദീപിക മഹേഷ് ,മുമ്പിന മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.ഇൻകാസ് സ്‌റ്റേറ്റ് കമ്മറ്റി പ്രസിഡൻ്റെ സന്തോഷ് പയ്യന്നൂർ,ജനറൽ സെക്രട്ടറി സലിം വെഞ്ഞാറൻമൂട്,ദീപാ പറയത്ത്,നെജിത്ത് മഹീൻ,സ്മിത രാജേഷ് മറ്റിതര സംഘടനകളുടെ വനിത പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.അലൈനിലെ സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത പരുപാടി ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി

Share14SendShareTweet9

Related Posts

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025
ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

July 2, 2025
കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025

Recommended

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന്.

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന്.

3 years ago
യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025