• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

സ്ത്രീകൾക്ക് വീട്ടിലിരുന്നു വരുമാനം നേടാൻ ഒരു മൊബൈൽഅപ്ലിക്കേഷൻ , moms and wives Application പ്രവർത്തനം ആരംഭിച്ചു

June 30, 2025
in Business, NEWS, Sharjah, UAE
A A
സ്ത്രീകൾക്ക് വീട്ടിലിരുന്നു വരുമാനം നേടാൻ ഒരു മൊബൈൽഅപ്ലിക്കേഷൻ , moms and wives Application പ്രവർത്തനം ആരംഭിച്ചു
35
VIEWS

ഷാർജ :വീടിന്റെ സൗകര്യത്തിൽ ഇരുന്നു കൊണ്ട് തന്നെ വരുമാനം നേടാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത Moms and wives app പ്രവർത്തനമാരംഭിച്ചു . ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ , സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ , ആസിഫലി , മംമ്ത മോഹൻദാസ് , നവ്യ നായർ , ജുമൈല ദിൽഷാദ് , moms and wives സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് ആപ്പ് ലോഞ്ച് ചെയ്തു .

പല കാരണങ്ങളാൽ സ്വപ്നങ്ങളെ , ഇഷ്ടങ്ങളെ പിന്തുടരാൻ സാധിക്കാതിരുന്നവർക്ക് വേണ്ടി , അവരുടെ ഇഷ്ടങ്ങളെ പിന്തുടർന്ന് വരുമാനം നേടുവാനും സ്വന്തം കാലിൽ നിൽക്കുവാനും പ്രാപ്തരാക്കുന്ന സാമ്പത്തിക നേട്ടത്തിനൊപ്പംസാമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് moms and wives ആരംഭിക്കുന്നതെന്ന് സിഇഒ മുഹമ്മദ് ദിൽഷാദ് പറഞ്ഞു.ഇനി Home maker ഇല്ല Home entrepreneur മാത്രം. വീട്ടിലേ ജോലിയുടെ potential മനസ്സിലാക്കണമെങ്കിൽ നമ്മൾ ചൈനയെ പഠിക്കണം അവിടുത്തെ ഓരോ വീടുംഓരോ ബിസിനെസ്സ് ഹബ് ആണ് ഒരു ചിപ്പോ അല്ലെങ്കിൽ ഒരു സിപ് എങ്കിലും ഓരോ വീടും പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്
ഇത്തരത്തിൽ നമ്മുടെ സ്ത്രീകൾക്ക് അവരുടെ കഴിവുകൾ ഏതുമാകട്ടെ അവ മാർക്കറ്റ് ചെയ്തു വരുമാനം ഉണ്ടാക്കാവുന്ന, ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ അവരെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് moms and wives ലക്ഷ്യമാക്കുന്നതെന്നു moms and wives സിഇഒ മുഹമ്മദ് ദിൽഷാദ് പറഞ്ഞു .

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി വനിതാ സമൂഹം moms and wives നെഞ്ചിലേറ്റിക്കഴിഞ്ഞെന്നും ഭാര്യയുടെ സുഹൃത്ത് ഈ ആപ്പിന്റെ ബിസിസിനെസ് സാധ്യതയെ കുറിച്ച് സംസാരിച്ചതു സൂചിപ്പിച്ചു കുഞ്ചാക്കോ ബോബൻ പറഞ്ഞു . കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തു കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് വേണ്ടി കിയോസ്ക് അടക്കം പലവിധ രീതികൾ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയകരമായില്ല പക്ഷെ moms and wives പോലെയുള്ള ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുന്ന കാര്യത്തിൽ സംശയമില്ലെന്നു കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് എംകെ മുനീർ എം എൽ എ പറഞ്ഞു ,ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പല കാരണങ്ങൾ കൊണ്ട് പുറത്തേക്കെടുക്കാൻ പറ്റാതെ ഇരിക്കുന്ന ലക്ഷോപലക്ഷം സ്ത്രീകൾക്ക് ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയം ആണ് moms and wives എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു , വർത്തമാന കാലത്ത് ഇത്തരം മഹത്തായൊരു ആശയം വിജയിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ഗിഫ്റ് ആണ് ഇതെന്നും , തമാശക്ക് വേണ്ടി ഡൌൺലോഡ് ചെയ്യുകയാണെങ്കിൽ കൂടി സമാന മനസ്കരായ ആളുകളെ കണ്ടുമുട്ടുന്നതിലൂടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാനും അതിലൂടെ വലിയ സാധ്യതകളിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നും ചെറിയ ആശയങ്ങൾ പോലും വലിയ രീതിയിൽ ആഘോഷിക്കപ്പെടത്തക്ക രീതിയിൽ വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും മംമ്ത മോഹൻദാസ് പറഞ്ഞു .ആപ്പിന്റെ പ്രവർത്തനരീതികൾ എങ്ങിനെയാണെന്നറിയാൻ ആകാംക്ഷയുണ്ടെന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിച്ച് നോക്കാൻ കാത്തിരിക്കുകയാണെന്നും മംമ്ത കൂട്ടിച്ചേർത്തു.

സിനിമാ താരങ്ങളായ രമേഷ് പിഷാരടി , അനാർക്കലി മരിക്കാർ , നേഹ നാസ്നിൻ എന്നിവർ പങ്കെടുത്തു , ആർ ജെ മിഥുനും രഞ്ജിനി ഹരിദാസും അവതാരകരായ പരിപാടിയിൽ ഗായികമാരായ സിതാര കൃഷ്ണകുമാറും ശിവാംഗി കൃഷ്ണകുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളും റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും ചേർന്നവതരിപ്പിച്ച ഡാൻസും ചടങ്ങിന് മിഴിവേകി.

moms and wives അപ്പ്‌സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്

Share6SendShareTweet4

Related Posts

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

August 28, 2025
നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

August 28, 2025
ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

August 28, 2025
ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

August 28, 2025
ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

August 28, 2025
കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

August 28, 2025

Recommended

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

ദുബായിൽ ടാക്‌സി സർവീസ് നടത്താൻ 5 പുതിയ കമ്പനികൾക്ക് കൂടി ലൈസൻസ് അനുവദിച്ചു

3 years ago
ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025