• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

July 1, 2025
in Community, NEWS, Sharjah, UAE
A A
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.
95
SHARES
225
VIEWS

ദുബായ് : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ 2025 -27 ലേക്കുള്ള ഗ്ലോബൽ ഭാരവാഹികളായ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം , ജനറൽ സെക്രട്ടറി മൂസ കോയ , ട്രെഷറർ തോമസ് ചെല്ലത്ത് , ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ ജോണി കുരുവിള, വി.പി. അഡ്മിൻ ഡോക്ടർ ശശി നടക്കൽ എന്നിവർ ഷാർജ കോർണിഷ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മറ്റ് ഭാരവാഹികളായി അഡ്വൈസറി ബോർഡ്‌ ചെയർമാനായി വർഗീസ് പനക്കൽ, വി.പി. മാരായി ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ് , ഇർഫാൻ മാലിക്, ടി.കെ. വിജയൻ , ആൻസി ജോയ്, വൈസ് ചെയർമാണ്മരായി ഷാഹുൽ ഹമീദ് , സി.യൂ. മത്തായി , സുഗതകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ്‌ ചെല്ലത്ത് , സെക്രട്ടറിമാരായി സി.എ.ബിജു, സാം ജോസഫ്, ബിജു ചാക്കോ, ജോയിന്റ് ട്രെഷററായി എം.കെ. രവീന്ദ്രൻ വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക് , സെക്രട്ടറി ആനി പല്ലിയത്ത്, ട്രഷറർ ജമീല ഗുലാം , സി.എൻ.ഇ.സി.യായി അഡ്വ. സുധാകരൻ, മറ്റ് വിവിധ ഫോറം ചെയർമാന്മാർ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചടങ്ങിൽ രമേശ്‌ ചെന്നിത്തല, ടി.പി.ശ്രീനിവാസൻ ഐ. എഫ്.എസ് , എസ്.എ.സലീം, ഫൈസൽ കൂട്ടിക്കോളൺ, സജീഷ് ജോസഫ് എം.എൽ.എ., പി.എച്ച്.കുര്യൻ ഐ.എ.എസ് , പുനലൂർ സോമരാജൻ, പോളണ്ട് കോയ, ഷംസുദ്ധീൻ, നസിർ വിളയിൽ, മാത്തുകുട്ടി കടോൺ, സജിത് കുമാർ.പി.കെ. , ജയിംസ് മാത്യു എന്നിവർ പുതിയതായി ചുമതലയെറ്റ സാരഥികൾക്ക് ആശംസകൾ അറിയിച്ചു. ചടങ്ങിൽ വിവിധ റീജിയൻ , പ്രോവിൻസ് ഭാരവാഹികൾ, പ്രതിനിധികൾ എന്നിവർ സാന്നിഹിതരായിരുന്നു. മിഡിൽ ഈസ്റ്റ്‌ ചെയർമാൻ സന്തോഷ്‌ കെട്ടേത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌, ട്രഷറാർ ജൂഡിൻ ഫെർണാണ്ടസ് , വി.പി.തോമസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Share38SendShareTweet24

Related Posts

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025
ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

July 2, 2025
റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

July 1, 2025
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

July 1, 2025

Recommended

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

3 years ago
വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും

വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025