• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
in NEWS, Sharjah, UAE
A A
ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്
25
VIEWS

ഷാർജ :എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഇതനുസരിച്ച് ഷാർജ യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മ്ലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിടുക. ജൂലൈ 1 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 30 ശനിയാഴ്ച വരെ രണ്ട് മാസത്തേക്ക് അടച്ചിടൽ തുടരും.എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ബദൽ വഴികൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്

Share4SendShareTweet3

Related Posts

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025
ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

July 2, 2025
കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025
ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

July 2, 2025

Recommended

സ്ത്രീ ശാക്തീകരണത്തിനായി കൈകോര്‍ത്ത് മേരി കോമും, ആസ്റ്ററും, അമിറ്റി യൂണിവേഴ്‌സിറ്റിയും

സ്ത്രീ ശാക്തീകരണത്തിനായി കൈകോര്‍ത്ത് മേരി കോമും, ആസ്റ്ററും, അമിറ്റി യൂണിവേഴ്‌സിറ്റിയും

4 months ago
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025