• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

അപകട രഹിത വേനൽ കാംപയിൻ: അശ്രദ്ധ ഡ്രൈവിംഗ് മൂലമുള്ള അപകടം കൂട്ടുന്നു

July 12, 2025
in Abu Dhabi, NEWS, UAE
A A
അപകട രഹിത വേനൽ കാംപയിൻ: അശ്രദ്ധ ഡ്രൈവിംഗ് മൂലമുള്ള അപകടം കൂട്ടുന്നു
27
VIEWS

അബൂദബി: യു.എ.ഇയിലെ അപകട രഹിത വേനൽ കാംപയിനുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അപകടങ്ങൾ സൂചിപ്പിച്ചുള്ള 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ് അബൂദബി പൊലിസ് പുറത്തിറക്കി.
ആദ്യ അപകടത്തിൽ, ഒരു വെളുത്ത സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌.യു.വി) അതിവേഗ പാതയിൽ ഓടുന്നത് കാണാം. മുന്നിലെ നിശ്ചലമായ വാഹനങ്ങളുടെ നീണ്ട നിര ഡ്രൈവർ ശ്രദ്ധിക്കുന്നില്ല.
അവസാന നിമിഷം ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. പക്ഷേ, അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടതിനാൽ മുന്നിലുള്ള എസ്‌.യു.വിയിൽ ഇടിച്ചു കയറി നിൽക്കുന്നു.രണ്ടാമത്തെ അപകടം അതിലും ഭയാനകമായതായിരുന്നു. വേഗത്തിലെത്തിയ ഒരു കറുത്ത എസ്‌.യു.വി ആദ്യ രണ്ട് ലെയ്‌നുകളിൽ നിർത്തിയ വാഹനങ്ങളെ കാണുന്നില്ല. കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കാനായി ഡ്രൈവർ ഫാസ്റ്റ് ലെയ്‌നിൽ നിന്ന് രണ്ടാമത്തെ ലെയ്‌നിലേക്ക് മാറി. രണ്ടാമത്തെ ലെയ്‌നിൽ മറ്റൊരു എസ്‌.യു.വിയിൽ ഇടിക്കുന്നു. ആഘാതം വളരെ ഗുരുതരമായിരുന്നു. ഇടിച്ച വാഹനം മറിഞ്ഞു വീണു. അതേസമയം, ശ്രദ്ധ തെറ്റിയ ഡ്രൈവറുടെ എസ്‌.യു.വി റോഡിന്റെ വലതു വശത്തുള്ള സുരക്ഷാ റെയിലിംഗിൽ ഇടിച്ച ശേഷം ഒടുവിൽ നിർത്തി.
സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യാനും, ആളുകളെ വിളിക്കാനും, ഫോട്ടോ എടുക്കാനും ഗുരുതര ട്രാഫിക് അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മറ്റ് പെരുമാറ്റങ്ങൾക്കും ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്ന ശ്രദ്ധ തെറ്റുന്നതിനാലുള്ള അപകടങ്ങളെക്കുറിച്ച് അബൂദബി പൊലിസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.ഇത്തരം ലംഘനങ്ങളിൽ 800 ദിർഹം പിഴയും ലംഘകരുടെ ഡ്രൈവിംഗ് റെക്കോഡിൽ നാല് ബ്ലാക്ക് പോയിന്റുകളും നേരിടേണ്ടി വരുമെന്ന് ട്രാഫിക് പൊലിസ് അധികൃതർ വ്യക്തമാക്കി.

Share4SendShareTweet3

Related Posts

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

July 15, 2025
ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

July 15, 2025
ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

July 15, 2025
എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

July 15, 2025
ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

July 15, 2025
190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

July 15, 2025

Recommended

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

4 weeks ago
സ്ത്രീകൾക്ക് വീട്ടിലിരുന്നു വരുമാനം നേടാൻ ഒരു മൊബൈൽഅപ്ലിക്കേഷൻ , moms and wives Application പ്രവർത്തനം ആരംഭിച്ചു

സ്ത്രീകൾക്ക് വീട്ടിലിരുന്നു വരുമാനം നേടാൻ ഒരു മൊബൈൽഅപ്ലിക്കേഷൻ , moms and wives Application പ്രവർത്തനം ആരംഭിച്ചു

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025