• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

വസ്ത്ര കാർഗോയിൽ ഒളിപ്പിച്ച 3.5 ദശലക്ഷത്തിലധികം തുകയുടെ കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചെടുത്തു

July 15, 2025
in Dubai, NEWS, UAE
A A
വസ്ത്ര കാർഗോയിൽ ഒളിപ്പിച്ച 3.5 ദശലക്ഷത്തിലധികം തുകയുടെ കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചെടുത്തു
25
VIEWS

ദുബായ് : ദുബായിലെ ഒരു സ്ഥാപനത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) നടത്തിയ പരിശോധനയിൽ 3.5 ദശലക്ഷത്തിലധികം അനധികൃതവും നിയമ വിരുദ്ധവുമായ എക്സൈസ് സാധനങ്ങൾ പിടിച്ചെടുത്തു. കയറ്റുമതി ചെയ്യാനുള്ള വസ്ത്രങ്ങളിലും പാദ രക്ഷകളിലും ഒളിപ്പിച്ച വ്യാജ പുകയില, പാനീയ ഉൽപന്നങ്ങൾ എന്നിവയാണ് എഫ്.ടി.എ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഈ ഇനങ്ങൾക്ക് നൽകേണ്ട ആകെ നികുതി 133.2 ദശലക്ഷം ദിർഹമാണെന്ന് കണക്കാക്കുന്നു. എല്ലാ നിയമ വിരുദ്ധ സാധനങ്ങളും കണ്ടുകെട്ടിയിട്ടുണ്ടെന്നും, നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും എഫ്.ടി.എ സ്ഥിരീകരിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കണ്ടുകെട്ടിയ സാധനങ്ങൾ
1.56 ദശലക്ഷം പായ്ക്ക് സിഗരറ്റുകൾ.
1.77 ദശലക്ഷം പായ്ക്ക് ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും.
111,360 പായ്ക്ക് അസംസ്കൃത പുകയില.
4,000 പായ്ക്ക് ഹുക്ക പുകയില.
121 പായ്ക്ക് നിക്കോട്ടിൻ പൗച്ചുകൾ.
4,600 പായ്ക്ക് എക്സൈസ് പാനീയങ്ങൾ.

എക്സൈസ് സാധനങ്ങളുടെ ഉത്പാദകർ, ഇറക്കുമതിക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർ എക്സൈസ് നികുതിയും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2017ലെ ഫെഡറൽ നിയമം നമ്പർ 7ൽ പറഞ്ഞിരിക്കുന്ന നികുതി ചട്ടങ്ങൾ പാലിക്കണമെന്ന് ഫെഡറൽ ടാക്സ് അധികാരികൾ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി, നികുതി വെട്ടിപ്പ് തടയുന്നതിന് പുകയിലയിലും പുകയില ഉൽപന്നങ്ങളിലും ഡിജിറ്റൽ നികുതി സ്റ്റാംപുകൾ പ്രയോഗിക്കുന്നത് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് എഫ്.ടി.എ വ്യക്തമാക്കി.

Share4SendShareTweet3

Related Posts

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

July 15, 2025
ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

July 15, 2025
ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

July 15, 2025
എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

July 15, 2025
ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

July 15, 2025
190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

July 15, 2025

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025