• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

July 15, 2025
in Dubai, NEWS, UAE
A A
ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം
25
VIEWS

ദുബായ് : ദുബായ് എമിറേറ്റിൽ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചിലയിടങ്ങളിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) പുതിയ സ്റ്റോപ്പുകൾ തുടങ്ങുകയും ചില റൂട്ടുകളിൽ മാറ്റം വരുത്തുകയും ചെയ്തു.പ്രവേശന ക്ഷമത മെച്ചപ്പെടുത്തുക, യാത്രാ സമയം കുറയ്ക്കുക, പ്രധാന താമസ-വ്യാവസായിക-വികസ്വര മേഖലകളിൽ മികച്ച സേവനം ലഭ്യമാക്കുക എന്നിവയാണ് മാറ്റങ്ങളുടെ ലക്ഷ്യം.

ബസ് റൂട്ടുകളിലെ മാറ്റങ്ങൾ ഇപ്രകാരം:
റൂട്ട് 17: സബ്ഖ ബസ് സ്റ്റേഷന് പകരം ബനിയാസ് സ്‌ക്വയർ മെട്രോ സ്റ്റേഷനിൽ അവസാനിക്കുന്നു.
റൂട്ട് 24: അൽ നഹ്ദ 1-നുള്ളിൽ റൂട്ട് മാറ്റം.
റൂട്ട് 44: റബാത്ത് സ്ട്രീറ്റിൽ നിന്ന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്ക് സർവിസ് വഴി തിരിച്ചുവിട്ടു.
റൂട്ട് 56: ഡി.ഡബ്ല്യു.സി സ്റ്റാഫ് വില്ലേജിലേക്ക് പാത നീട്ടി.
റൂട്ട് 66 & 67: അൽ റുവയ്യ ഫാം പ്രദേശത്ത് പുതിയ ബസ് സ്റ്റോപ്പ്.

റൂട്ട് 32സി: അൽ ജാഫിലിയ ബസ് സ്റ്റേഷനും സത്‍വ ബസ് സ്റ്റേഷനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ചു. സത്‌വയിലേയ്ക്ക് പോകുന്ന യാത്രക്കാർക്ക് ഇനി റൂട്ട് എഫ്27 ലേക്ക് മാറ്റാം.
റൂട്ട് സി26: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ബസ് സ്റ്റോപ്പ് 2ലേക്ക് മാറ്റി.
റൂട്ട് ഇ16: റൂട്ട് ഇപ്പോൾ സബ്ഖയ്ക്ക് പകരം യൂണിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കുന്നു.
റൂട്ട് എഫ്12: സത്‍വ റൗണ്ട് എബൗട്ടിനും വസൽ പാർക്കിനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ച് കുവൈത്ത് സ്ട്രീറ്റ് വഴി വഴി തിരിച്ചുവിട്ടു.
എഫ്27: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ബസ് സ്റ്റോപ്പ് 2ലേക്ക് മാറ്റി.
എഫ്47: ജബൽ അലി വ്യവസായ മേഖലക്കുള്ളിൽ റൂട്ട് മാറ്റി.
എഫ്54: ജാഫ്‌സ സൗത്തിലെ പുതിയ ക്യാമ്പിലേയ്ക്ക് റൂട്ട് നീട്ടി.

Share4SendShareTweet3

Related Posts

Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025
UAE Declares Three-Day Holiday for Prophet’s Birthday

യുഎഇയില്‍ പ്രവാചകന്റെ ജന്മദിനത്തില്‍ മൂന്ന് ദിവസം നീളുന്ന അവധി പ്രഖ്യാപിച്ചു

September 4, 2025
Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025

Recommended

സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ തുറക്കും

സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ തുറക്കും

2 months ago
യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025