• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് സുവനീർ ‘പാസ്‌പോർട്ടുകൾ

July 27, 2025
in Dubai, NEWS, UAE
A A
ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് സുവനീർ ‘പാസ്‌പോർട്ടുകൾ
39
VIEWS

ദുബായ്: വേനൽക്കാലത്ത് ദുബായിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര അനുഭവങ്ങൾ കൂടുതൽ എളുപ്പത്തിലും ആകർഷകമായും പരിചയപ്പെടുത്തുന്നതിനായി ഒരു പുതിയ സംരംഭത്തിന് തുടക്കമായി. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാൻഡ് ദുബായ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സുമായി (GDRFA) സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി, ദുബൈ എയർപോർട്ടിലൂടെ എത്തുന്ന കുടുംബ സന്ദർശകരെ ആകർഷകമായ സുവനീർ ‘പാസ്‌പോർട്ടുകൾ’ നൽകി സ്വീകരിക്കും. പ്രത്യേകിച്ച് കുട്ടികളെ ആകർഷിച്ചുകൊണ്ട് ദുബായ് എയർപോർട്ടിലെ അവരുടെ എമിഗ്രേഷൻ കൗണ്ടറിൽ ഇതിന്റെ വിതരണം സജീവമാണ്.ഈ പാസ്‌പോർട്ടുകൾ ദുബായിലെ വൈവിധ്യമാർന്ന വേനൽക്കാല വിനോദങ്ങളെ രസകരവും ആകർഷകവുമായ രീതിയിൽ പരിചയപ്പെടുത്തും.പാസ്‌പോർട്ടിൽ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സന്ദർശകർക്ക് ദുബായ് ഡെസ്റ്റിനേഷൻസ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭമായി അധികൃതർ സന്ദർശകരെ സ്വീകരിക്കുന്നത്. ദുബായിലെ വേനൽക്കാലം പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന സംവേദനാത്മക ഗൈഡുകളും പ്രത്യേക യാത്രാ പദ്ധതികളും ലഭ്യമാണ്. നഗരത്തിലെ മികച്ച ആകർഷണങ്ങൾ, വിനോദ കേന്ദ്രങ്ങൾ, അടക്കമുള്ളവയെ കുറിച്ച് സമഗ്ര വിവരങ്ങൾ ഇതിലൂടെ ലഭിക്കും.

ദുബായുടെ ടൂറിസം സാധ്യതകൾ ലോകമെമ്പാടുമുള്ള സന്ദർശകരിലേക്ക് എത്തിക്കുന്നതിനും, അവരുടെ ദുബായ് യാത്ര കൂടുതൽ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.കുടുംബങ്ങളോടൊപ്പം ദുബായ് സന്ദർശിക്കുന്നവർക്ക് വേനൽക്കാലത്ത് ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇൻഡോർ ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ പാസ്‌പോർട്ടിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാകുന്നുണ്ട്

Share6SendShareTweet4

Related Posts

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

July 27, 2025
വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

July 26, 2025
അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

July 26, 2025
ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

July 26, 2025
റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

July 26, 2025
വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

July 26, 2025

Recommended

നവീകരണ പ്രവർത്തനങ്ങൾ; ഖോർഫക്കാനിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

നവീകരണ പ്രവർത്തനങ്ങൾ; ഖോർഫക്കാനിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

3 months ago
ദുബൈയിൽ നടക്കുന്ന ഡ്രൈവർ ലെസ് ഗതാഗത കൺഗ്രസ് 2025 ൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബൈയിൽ നടക്കുന്ന ഡ്രൈവർ ലെസ് ഗതാഗത കൺഗ്രസ് 2025 ൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025