• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മൽഖ്വൈൻ
    • റാസ് അൽ ഖൈമ
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ മൂന്നു സ്​റ്റോറുകൾ തുറന്നു

August 1, 2025
in Business, Sharjah
A A
ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ മൂന്നു സ്​റ്റോറുകൾ തുറന്നു
28
VIEWS

ഷാർജ: റാഫേൽ ലൈഫ്​ സ്​റ്റൈലുമായി ചേർന്ന്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ അന്തർദേശിയ ബ്രാൻഡായ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബായിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ്​ പുതിയ ഷോറൂമുകൾ തുറന്നത്. സഹാറ സെന്‍ററിൽ പ്രവർത്തനം തുടങ്ങിയ ഷോറൂമിന്‍റെ ഉദ്​ഘാടനം ഇന്ത്യൻ ക്രിക്കറ്റ്​ താരവും റാഫേൽ ലൈഫ്​ സൈറ്റലിന്‍റെ ബ്രാൻഡ്​ അംബാസിഡറുമായ സഞ്ജുസാംസൺ നിർവഹിച്ചു.

ഇന്ത്യയിൽ ഫാഷൻ വസ്ത്രവ്യാപാര രംഗത്ത്​ അതിവേഗം വളരുന്ന സ്ഥാപനമാണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ. പ്രവർത്തനം ആരംഭിച്ച്​ ഒമ്പത്​ മാസം പിന്നിടുമ്പോൾ ഇന്ത്യയിലുടനീളം 37 സ്റ്റോറുകൾ തുറന്നുകഴിഞ്ഞു. 2026 മാർച്ചോടെ 38 സ്​റ്റോറുകൾ കൂടി തുറക്കുകയാണ്​​ ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു. റാഫേൽ ഗ്രൂപ്പിന്‍റെ റീറ്റെയിൽ ബ്രാൻഡായ റാഫേൽ ലൈഫ്​ സ്​റ്റൈലുമായി കൈകോർത്താണ്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ചുവടുറപ്പിക്കുന്നത്​​. ഇതിന്‍റെ ഭാഗമായി അടുത്ത മാർച്ചോടെ മിഡിലീസ്റ്റിൽ ഏഴ്​ ഷോറൂകൾ കൂടി തുറക്കാനാണ്​ പദ്ധതി​.
5,000 ചതുശ്ര അടി വിസ്തൃതിയിലാണ്​​ ദുബായ് ബുർജുമാൻ മാളിലേയും ഷാർജയിലെ മെഗാമാളിലേയും ഷോറൂമുകൾ നിർമിച്ചിരിക്കുന്നത്​. ഷാർജ സഹാറ സെന്‍റർ ഷോറൂമിന്​ 9,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്​.

Share5SendShareTweet3

Related Posts

ദുബായിൽ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 444.75 ദിർഹം

ദുബായിൽ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 444.75 ദിർഹം

September 22, 2025
ശാർജ ഇൻവെസ്റ്റ്മെന്റ് ഫോറം 2025: സുസ്ഥിര നിക്ഷേപവും സ്മാർട്ട് നിർമ്മാണവും മുഖ്യ വിഷയം

ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം 2025: സുസ്ഥിര നിക്ഷേപവും സ്മാർട്ട് നിർമ്മാണവും മുഖ്യ വിഷയം

September 22, 2025
പുസ്തകപ്രേമികളുടെ പങ്കാളിത്തത്തോടെ ഷാർജയിൽ വ്യത്യസ്തമായ സാഹിത്യ സംഗമം

പുസ്തകപ്രേമികളുടെ പങ്കാളിത്തത്തോടെ ഷാർജയിൽ വ്യത്യസ്തമായ സാഹിത്യ സംഗമം

September 22, 2025
പുതിയ തലമുറക്കായി സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ച് സാഹിത്യ മത്സരങ്ങൾ

പുതിയ തലമുറക്കായി സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ച് സാഹിത്യ മത്സരങ്ങൾ

September 17, 2025
പുതിയ എഴുത്തുകാർക്ക് പ്രോത്സാഹനമായി 'ദൈവത്തിൻ്റെ താക്കോൽ', 'നീലാഞ്ജനം' പുസ്തക ചർച്ച

പുതിയ എഴുത്തുകാർക്ക് പ്രോത്സാഹനമായി ‘ദൈവത്തിൻ്റെ താക്കോൽ’, ‘നീലാഞ്ജനം’ പുസ്തക ചർച്ച

September 17, 2025
വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണെന്ന് ഷാർജ ഭരണാധികാരി

വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണെന്ന് ഷാർജ ഭരണാധികാരി

September 16, 2025

Recommended

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

4 months ago
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

4 years ago
  • ഹോം
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
ARZOO BUILDING , 1 16 St - Al Qusais - Al Qusais 2 - Dubai - United Arab Emirates
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • ദുബായ്
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • റാസ് അൽ ഖൈമ
    • ഉമ്മൽഖ്വൈൻ
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025