• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഷാർജ റൗണ്ട്എബൗട്ട് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നു

August 3, 2025
in NEWS, UAE
A A
ഷാർജ റൗണ്ട്എബൗട്ട് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നു
26
VIEWS

ഷാർജ: മുവൈല കൊമേഴ്‌സ്യൽ ഏരിയയിലെ ഹോളി ഖുർആൻ കോംപ്ലക്‌സിന് സമീപത്തെ റൗണ്ട്എബൗട്ട്
ഇന്ന് (ഞായർ) മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു.ഇവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡ്രൈവർമാർക്ക് നിയന്ത്രണമുണ്ടാകും. ഈ മാസം22 വെള്ളിയാഴ്ച വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും. ഇക്കാലയളവിൽ സുഗമ ഗതാഗതം ഉറപ്പാക്കാൻ ബദൽ റൂട്ടുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.ഇതേത്തുടർന്ന് ട്രാഫിക് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാനും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ പകരം റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോടും റോഡ് ഉപയോക്താക്കളോടും അധികൃതർ എക്‌സിൽഅഭ്യർത്ഥിച്ചു.അടച്ചിടുന്ന പ്രദേശം ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മറ്റു റോഡുകൾ പച്ച നിറത്തിലും കാണാം.

അതിനിടെ, യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപത്തെ മലീഹ റോഡിനെയും ഷാർജ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് കഴിഞ്ഞ മാസം എസ്.ആർ.ടി.എ അറിയിച്ചിരുന്നു. യു.എ.ഇയിലെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടരുന്നത് കണക്കിലെടുത്താണ് മേൽ തീരുമാനം.

Share4SendShareTweet3

Related Posts

അപകടം വിളിച്ച് വരുത്തി ഇ-സ്‌കൂട്ടർ യാത്രക്കാർ

അപകടം വിളിച്ച് വരുത്തി ഇ-സ്‌കൂട്ടർ യാത്രക്കാർ

August 5, 2025
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ദുബായ്

കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ദുബായ്

August 5, 2025
യുഎഇയിൽ സെപ്റ്റംബറിൽ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത

യുഎഇയിൽ സെപ്റ്റംബറിൽ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത

August 5, 2025
അബുദാബിയിൽ ഗ്രോസറി അടപ്പിച്ചു.

അബുദാബിയിൽ ഗ്രോസറി അടപ്പിച്ചു.

August 5, 2025
അൽ അഖ്‌സ പള്ളിയിലെ ഇസ്‌റാഈൽ അതിക്രമത്തെ അറബ് പാർലമെന്റ് അപലപിച്ചു

അൽ അഖ്‌സ പള്ളിയിലെ ഇസ്‌റാഈൽ അതിക്രമത്തെ അറബ് പാർലമെന്റ് അപലപിച്ചു

August 5, 2025
തനിഷ്‌ക് ദമാസ്കൈകോര്‍ത്ത് ജിസിസി ജുവല്ലറി റീട്ടെയിൽ വിപണി വിപുലമാക്കുന്നു

തനിഷ്‌ക് ദമാസ്കൈകോര്‍ത്ത് ജിസിസി ജുവല്ലറി റീട്ടെയിൽ വിപണി വിപുലമാക്കുന്നു

August 5, 2025

Recommended

നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി

നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി

7 months ago
ദുബായ് മെട്രോയ്ക്ക് പുതിയപാത :.ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

ദുബായ് മെട്രോയ്ക്ക് പുതിയപാത :.ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

8 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025