• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി

August 6, 2025
in Dubai, NEWS, UAE
A A
ദുബായിൽ ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി
25
VIEWS

ദുബായ് :ഷാർജയിലേക്കുള്ള ദിശയിൽ അൽ ഖിയാദ ടണലിന് സമീപം അൽ ഇത്തിഹാദ് റോഡിലെ ലെയ്‌നുകൾ അപകടകരമായി മുറിച്ചുകടന്ന് സ്വന്തം ജീവനും മറ്റ് വാഹനമോടിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനമോടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ദുബായ് പോലീസ് ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് റോഡിൽ ഭയാനകമായ ഈ സംഭവം നടന്നത്.വീഡിയോയിൽ, വലത്തുനിന്ന് ഇടത്തോട്ട് ക്രമരഹിതമായി തിരിക്കുകയും, മറ്റ് വാഹനങ്ങളുമായും ഒരു ബാരിയറിൽ കൂട്ടിയിടിക്കുന്നതായി കാണിക്കുകയും ചെയ്യുന്നുണ്ട്. അശ്രദ്ധവും അസ്വസ്ഥത ഉളവാക്കുന്നതുമായ പെരുമാറ്റമായിരുന്നു ഡ്രൈവറുടെതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഡ്രൈവറെ പെട്ടെന്ന് തിരിച്ചറിഞ്ഞതായും വാഹനം ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതായും ദുബായ് പോലീസിന്റെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

Share4SendShareTweet3

Related Posts

ദുബായ് അൽ ബർഷ സൗത്തിലേയും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടച്ചു

ദുബായ് അൽ ബർഷ സൗത്തിലേയും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടച്ചു

August 6, 2025
യുഎഇയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം: ആളപായമില്ല

യുഎഇയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം: ആളപായമില്ല

August 6, 2025
ദുബായിൽ സാമൂഹിക നന്മയ്ക്കായി “താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” ടീമും ജിഡിആർഎഫ് എയും

ദുബായിൽ സാമൂഹിക നന്മയ്ക്കായി “താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” ടീമും ജിഡിആർഎഫ് എയും

August 6, 2025
അപകടം വിളിച്ച് വരുത്തി ഇ-സ്‌കൂട്ടർ യാത്രക്കാർ

അപകടം വിളിച്ച് വരുത്തി ഇ-സ്‌കൂട്ടർ യാത്രക്കാർ

August 5, 2025
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ദുബായ്

കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ദുബായ്

August 5, 2025
യുഎഇയിൽ സെപ്റ്റംബറിൽ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത

യുഎഇയിൽ സെപ്റ്റംബറിൽ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത

August 5, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025