• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

തൊഴിലാളികളിലേക്ക് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം ദുബായ് പൊലിസ് വ്യാപിപ്പിക്കുന്നു

August 12, 2025
in Dubai, NEWS, UAE
A A
തൊഴിലാളികളിലേക്ക് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം ദുബായ് പൊലിസ് വ്യാപിപ്പിക്കുന്നു
25
VIEWS

ദുബായ് : ഈ വേനൽക്കാലത്ത് കൂടുതൽ തൊഴിലാളികളിലേക്ക് എത്തിച്ചേരാനായി ദുബൈ പൊലിസ് ‘ഷേഡ് ആൻഡ് റിവാർഡ്’ വ്യാപിപ്പിക്കുന്നു. സമൂഹ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായി, ദുബൈ പൊലിസ് വീണ്ടും അൽ ഷിന്ദഗ പ്രദേശത്തെ 250 തൊഴിലാളികളിലേക്കാണ് ഈ സംരംഭം വ്യാപിപ്പിച്ചത്.അൽ റഫ പൊലിസ് സ്റ്റേഷൻ, ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, ‘താങ്ക് യു ഫോർ യുവർ ഗിവിംഗ്’ വളണ്ടിയർ ടീം എന്നിവയുമായി സഹകരിച്ച് പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ സംഘടിപ്പിച്ച ക്ഷേമ പ്രവർത്തനം ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ച് തൊഴിലാളികളിൽ അവബോധം വളർത്തുന്നതിനും, ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നതിനുള്ള പ്രായോഗിക ഉപകരണങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നു.
അൽ ഷിന്ദഗ പ്രദേശത്ത് നടന്ന ഈ സംരംഭം 250 തൊഴിലാളികൾക്ക് പ്രയോജനപ്പെട്ടു. അവർക്ക് ചൂടിന്റെ സമ്മർദത്തിൽ നിന്ന് സംരക്ഷണത്തിന് ഇത് സഹായിച്ചു. ക്ഷീണവും സൂര്യാഘാതവും തടയുന്നതിനുള്ള അവശ്യ സുരക്ഷാ നുറുങ്ങുകളും തൊഴിലാളികൾക്ക് നൽകി. അതിൽ ജലാംശം നിലനിർത്താനും അടിസ്ഥാന ആരോഗ്യ രീതികൾ പാലിക്കാനുമുള്ള ഓർമ്മപ്പെടുത്തലുകളും ഉൾപ്പെട്ടിരുന്നു.

തൊഴിലാളികളെ അവരുടെ നിയമപരമായ അവകാശങ്ങൾ, പൊലിസ് നൽകുന്ന സേവനങ്ങൾ, അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ 901 ലൈൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരിച്ചതായി മനുഷ്യാവകാശ വകുപ്പിലെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ ബുജൈർ പറഞ്ഞു. പൊലിസിന്റെ സേവനങ്ങളെക്കുറിച്ചുള്ള റോഡ് സുരക്ഷാ നുറുങ്ങുകളും വിവരങ്ങളും അവർ പങ്കുവച്ചു.
യുഎഇയുടെ “സമൂഹ വർഷ”ത്തെ പിന്തുണച്ച് ദുബൈ പൊലിസ് നടപ്പിലാക്കുന്ന നിരവധി പരിപാടികളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ബുജൈർ ഊന്നിപ്പറഞ്ഞു. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സഹിഷ്ണുത, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കൗൺസിലിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്

Share4SendShareTweet3

Related Posts

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

August 13, 2025
വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

August 13, 2025
ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

August 13, 2025
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

August 13, 2025
ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

August 13, 2025
ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

August 12, 2025

Recommended

ദുബായ്- അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബയുമായി ബന്ധിപ്പിക്കാൻ ആർ.ടി.എ യുടെ പുതിയ പാലം

ദുബായ്- അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബയുമായി ബന്ധിപ്പിക്കാൻ ആർ.ടി.എ യുടെ പുതിയ പാലം

3 months ago
യു എ ഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും

യു എ ഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025