• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

August 13, 2025
in Dubai, NEWS, UAE
A A
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി
26
VIEWS

ദുബായ്: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ഇമിഗ്രേഷൻ( ജിഡിആർഎഫ്എ) കമ്മ്യൂണിറ്റി സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. അൽ ഖവാനീജ് ട്രാക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.ജി ഡി ആർ എഫ് എ -ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പരിപാടിയ്ക്ക് നേതൃത്വം നൽകി.

ജീവനക്കാരുടെയും സമൂഹത്തിന്റെയും സന്തോഷം വർദ്ധിപ്പിക്കുന്നതിനും ഒരു സർക്കാർ സ്ഥാപനവും സമൂഹവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.കായിക പ്രവർത്തനങ്ങളെയും കൂട്ടായ പ്രവർത്തനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഈ സൈക്ലിംഗ് പരിപാടി , ജോലിസ്ഥലത്തും പൊതുസമൂഹത്തിലും ആരോഗ്യകരമായ ഒരു സംസ്കാരം വളർത്താൻ ലക്ഷ്യമിടുന്നു. ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം, ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മാനസികോല്ലാസവും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും സന്തോഷവും ജീവിതനിലവാരവും വർദ്ധിപ്പിക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.ഇത്തരം സുസ്ഥിര കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കൂടുതൽ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

Share4SendShareTweet3

Related Posts

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

August 13, 2025
വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

August 13, 2025
ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

August 13, 2025
ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

August 13, 2025
ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

August 12, 2025
തൊഴിലാളികളിലേക്ക് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം ദുബായ് പൊലിസ് വ്യാപിപ്പിക്കുന്നു

തൊഴിലാളികളിലേക്ക് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം ദുബായ് പൊലിസ് വ്യാപിപ്പിക്കുന്നു

August 12, 2025

Recommended

അൽ ബർഷയിലെ തീപിടുത്തം: താമസക്കാർക്ക് അവശ്യവസ്തുക്കൾ എടുക്കാൻ ഘട്ടം ഘട്ടമായി അനുമതി

അൽ ബർഷയിലെ തീപിടുത്തം: താമസക്കാർക്ക് അവശ്യവസ്തുക്കൾ എടുക്കാൻ ഘട്ടം ഘട്ടമായി അനുമതി

3 months ago
റാസൽ ഖൈമയിൽ ഗതാഗത തർക്കം: മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

റാസൽ ഖൈമയിൽ ഗതാഗത തർക്കം: മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025