• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

August 18, 2025
in India, NEWS, Politics
A A
തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം
25
VIEWS

ഡൽഹി :വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം. മറുപടിക്ക് പകരം രാഷ്ട്രീയ പാർട്ടികളോട് ചോദ്യം ചോദിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്തത്. ചെയ്യുന്നത്. ആഗസ്റ്റ് 14 ലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണൻ തയ്യാറായില്ല. വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ഇന്ത്യ സഖ്യ പാർട്ടികളുടെ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗൗരവ് ഗോഗോയ്, മഹ്വ മൊയ്ത്ര, ജോൺ ബ്രിട്ടാസ് എം പി, രാം ഗോപാൽ യാദവ്, സഞ്ജയ്‌ സിംഗ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ആ പദവിയിൽ ഇരിക്കാൻ യോഗ്യത ഉണ്ടോ എന്ന് ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു. രാജ്യത്ത് വീടില്ലാത്തവർ ഇല്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ വ്യാപകമായി വീടില്ലാത്തവർ ഉണ്ടെന്ന് ഗ്യാനേഷ് കുമാർ പറയുന്നു. കേരളത്തിൽ ബിജെപിക്ക് ലഭിച്ച ഏക സീറ്റിൽ ക്രമക്കേട് നടന്നു. അനുരാഗ് താക്കൂർ വയനാട് മണ്ഡലത്തിൽ ഉന്നയിച്ച ആരോപണം വ്യാജമെന്ന് തെളിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നൽകാൻ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കലാണ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കമ്മിഷൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ട് കൊള്ള എന്ന് പറഞ്ഞാൽ ഭരണഘടന വിരുദ്ധവും, വോട്ട് കൊള്ള നടത്തിയാൽ ഭരണഘടനാനുസൃതവും ആകുമോ. ഇപ്പോൾ നടക്കുന്നത് SIR അല്ല വോട്ട് വെട്ടൽ ആണെന്നും സഞ്ജയ്‌ സിംഗ് പറഞ്ഞു

Share4SendShareTweet3

Related Posts

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

August 18, 2025
തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

August 18, 2025
ഇന്ത്യ ചൈന അതിർത്തിയിൽ സേന പിന്മാറ്റം തുടരുന്നു, ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി.

ഇന്ത്യ ചൈന അതിർത്തിയിൽ സേന പിന്മാറ്റം തുടരുന്നു, ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി.

August 18, 2025
ഇന്ത്യ മുന്നണി യോഗം പൂർത്തിയായി:ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.

ഇന്ത്യ മുന്നണി യോഗം പൂർത്തിയായി:ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.

August 18, 2025
ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

August 18, 2025
ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

August 17, 2025

Recommended

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

2 years ago
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025