• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ഇന്ത്യ ചൈന അതിർത്തിയിൽ സേന പിന്മാറ്റം തുടരുന്നു, ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി.

August 18, 2025
in India, National
A A
ഇന്ത്യ ചൈന അതിർത്തിയിൽ സേന പിന്മാറ്റം തുടരുന്നു, ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി.
25
VIEWS

ഡൽഹി :ഇന്ത്യ ചൈന ബന്ധം പരസ്പര ബഹുമാനത്തോടെയും താത്പര്യങ്ങൾ സംരക്ഷിച്ചും മുന്നോട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.തീരുവ യുദ്ധത്തിൽ ഇന്ത്യ അമേരിക്ക ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയതന്ത്രതല യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. നിലവിൽ മോശമായ അവസ്ഥയിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ആത്മാർത്ഥവും ക്രിയാത്മകവുമായ സമീപനം ഇരുപക്ഷത്തുനിന്നും ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചു.അതിർത്തി പ്രശ്‌നത്തിൽ പ്രത്യേക പ്രതിനിധികളുടെ അടുത്ത ഘട്ട സംഭാഷണം നാളെ അജിത് ഡോവലുമായി നടക്കും. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വാങ്യി കൂടിക്കാഴ്ച നടത്തും. അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ച് ടിബറ്റൻ വംശജർ രംഗത്തെത്തി. ഡൽഹിയിലെ ചൈനീസ് എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇന്ത്യൻ സന്ദർശനത്തിനുശേഷം വാങ്യി പാകിസ്താനിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. അലാസ്ക ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഫോണിൽ വിളിച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുടിന് എല്ലാ പിന്തുണയും നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു.

Share4SendShareTweet3

Related Posts

ഇന്ത്യ മുന്നണി യോഗം പൂർത്തിയായി:ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.

ഇന്ത്യ മുന്നണി യോഗം പൂർത്തിയായി:ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.

August 18, 2025
തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

August 18, 2025
ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2025
വിരമിക്കാൻ ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീ‍ർ

വിരമിക്കാൻ ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീ‍ർ

August 16, 2025
ദുബായിലെ ബുർജ് ഖലീഫ ത്രിവർണ ശോഭയിൽ തിളങ്ങി

ദുബായിലെ ബുർജ് ഖലീഫ ത്രിവർണ ശോഭയിൽ തിളങ്ങി

August 16, 2025
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

August 14, 2025

Recommended

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

2 months ago
ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025