• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

തൊഴിലവസരമൊരുക്കി നാഷനൽ കെഎംസിസിയുടെ കരിയർ ഫസ്റ്റ് സംരംഭം.

August 22, 2025
in Dubai, NEWS, UAE
A A
തൊഴിലവസരമൊരുക്കി നാഷനൽ കെഎംസിസിയുടെ കരിയർ ഫസ്റ്റ് സംരംഭം.
20
SHARES
47
VIEWS

ദുബായ് :യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ അധ്യാപകർ അടക്കമുള്ളവർക്ക് തൊഴിലവസരമൊരുക്കി നാഷനൽ കെഎംസിസിയുടെ കരിയർ ഫസ്റ്റ് സംരംഭം തുടങ്ങുന്നു. പേര് റജിസ്റ്റർ ചെയ്യുന്നവരുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായവരുടെ വിവരങ്ങൾ വിവിധ സ്കൂൾ അധികൃതർക്ക് കൈമാറുകയും അർഹരായവർക്ക് ജോലി ഉറപ്പാക്കുകയും ചെയ്യുമെന്ന് നാഷണൽ കെ എം സി സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘അധ്യാപകർക്ക് പുറമേ ബസ് മോണിറ്റർ, സ്റ്റോർ ഇൻചാർജ്, മെയിന്റനൻസ് സ്റ്റാഫ് റിസപ്ഷനിസ്റ്റ്, കാഷ്യർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി അന്വേഷിക്കുന്നവർക്കും ഇതിൽ പങ്കെടുക്കാം. കരിയർ ഫസ്റ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നാഷനൽ കെഎംസിസി തയ്യാറാക്കിയ ഗൂഗിൾ ഫോം മുഖേന ഈ മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് അർഹത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സെപ്റ്റംബർ 13ന് നടക്കുന്ന കരിയർ ഫസ്റ്റ് പരിപാടിയിൽ പങ്കെടുപ്പിക്കുമെന്ന്
പ്രസിഡന്റ് ഡോ.പുത്തൂർ റഹ്മാൻ, സെക്രട്ടറി പി.കെ.അൻവർ നഹ, കരിയർ ഫസ്റ്റ് ഡയറക്ടർ സിയാദ് എന്നിവർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.. യു എ ഇ യിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് ഗ്രൂപ്പുകൾ കരിയർ ഫസ്റ്റിൽ സഹകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഭാവിയിൽ ഇതര മേഖലകളിലെ ഉദ്യോഗാർഥികൾക്ക് ഇതുപോലെ അവസരമൊരുക്കുമെന്ന് കരിയർ ഫസ്റ്റ് ഡയറക്ടർ സിയാദ് പറഞ്ഞു. മുൻവർഷം നടന്ന കരിയർ ഫസ്റ്റ് പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർഥികളും തൊഴിലന്വേഷകരും പങ്കെടുത്തിരുന്നു

Share8SendShareTweet5

Related Posts

യുഎഇയിൽ സെപ്റ്റമ്പറിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

യുഎഇയിൽ സെപ്റ്റമ്പറിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

August 24, 2025
ദുബായ് വിമാനത്താവളത്തിലേക്ക് ഇനി എളുപ്പം എത്താം:പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

ദുബായ് വിമാനത്താവളത്തിലേക്ക് ഇനി എളുപ്പം എത്താം:പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

August 24, 2025
യുഎഇയിൽ നാളെ മുതൽ പുതിയ അധ്യയന വർഷം

യുഎഇയിൽ നാളെ മുതൽ പുതിയ അധ്യയന വർഷം

August 24, 2025
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

August 24, 2025
ഐ.പി.എ പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റി സന്ദർശിച്ചു

ഐ.പി.എ പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റി സന്ദർശിച്ചു

August 24, 2025
ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

August 24, 2025

Recommended

എസ് ഐ ബിജു പൗലോസ് വീണ്ടും.

എസ് ഐ ബിജു പൗലോസ് വീണ്ടും.

3 years ago
യുഎഇ തീരത്ത് മുങ്ങിക്കൊണ്ടിരിന്ന പിക്നിക് ബോട്ടിൽ നിന്ന് 13 പേരെ രക്ഷപ്പെടുത്തി.

യുഎഇ തീരത്ത് മുങ്ങിക്കൊണ്ടിരിന്ന പിക്നിക് ബോട്ടിൽ നിന്ന് 13 പേരെ രക്ഷപ്പെടുത്തി.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025