• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
in Business, UAE
A A
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം
27
VIEWS

റാസല്‍ഖൈമ: റാസല്‍ഖൈമ സഫാരിമാളില്‍ ഒരു മാസത്തോളം നീളുന്ന റാഖോത്സവം പരിപാടികള്‍ക്ക് തുടക്കമായി. തിരുവോണനാളില്‍ നടന്ന ചടങ്ങില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ സൈനുല്‍ ആബിദീന്‍ സലീം റാഖോത്സവം പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.ചടങ്ങില്‍ സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷെമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ചാക്കോ ഊളക്കാടന്‍, നാസര്‍ അല്‍മഹ, മീഡിയവണ്‍ ജി.സി.സി ജനറല്‍ മാനേജര്‍ സവാബ് അലി, അസിയാന്‍ ഗോള്‍ഡ് ജ്വല്ലറി മാനേജര്‍ സുബിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.കേരളത്തനിമ ഒട്ടുംചോരാതെ മാവേലി, പുലിക്കളി, ചെണ്ടമേളം, കഥകളി തുടങ്ങി കേരള കലാരൂപങ്ങളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ ആയിരുന്നു റാഖോത്സവത്തിന്​ തുടക്കംകുറിച്ചത്.

റാസല്‍ഖൈമയുടെ ചരിത്രത്തില്‍ ഒരു മാളില്‍ ഒരുമാസം നീളുന്ന ഓണ പരിപാടികളും, മത്സരങ്ങളും ആദ്യമായാണ് നടക്കുന്നതെന്നും ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ സൈനുല്‍ ആബിദീന്‍ സലീം പറഞ്ഞു.ഉപഭോക്താക്കളുടെ വിശ്വാസവും സ്നേഹവും സഫാരിയെ എപ്പോഴും മുന്നോട്ടുനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് സഫാരി റാസല്‍ഖൈമയിൽ എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും, സഫാരിയെ റാസല്‍ഖൈമയിലെ ജനങ്ങള്‍ ഇരുകൈനീട്ടി സ്വീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ച്​ മുതല്‍ 27 വരെ നീളുന്ന റാഖോത്സവം പരിപാടികളില്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരങ്ങള്‍, ഫാഷന്‍ ഷോ, പായസ മത്സരങ്ങള്‍, എ.ഐ വർക്​ഷോപ്പുകള്‍, ചെസ് മത്സരങ്ങള്‍, പൂക്കള മത്സരങ്ങള്‍, പാചകമത്സരങ്ങള്‍, മാജിക്ക് ഷോ, മുട്ടിപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, ചര്‍ച്ചകള്‍ തുടങ്ങി നിരവധി പരിപാടികളാണ് റാഖോത്സവം സീസണ്‍ ഒന്ന് എന്ന പേരില്‍ റാസല്‍ഖൈമ സഫാരിയില്‍ അരങ്ങേറുന്നത്.

Share4SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

September 8, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

1 month ago
സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025