• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Sharjah

ബുക്കിഷി’ലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

September 14, 2025
in Sharjah
A A
ബുക്കിഷി’ലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
27
VIEWS

ഷാർജ :നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന 44-ാമത് രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ, ഒാർമ തുടങ്ങിയ മൌലിക രചനകൾ രചയിതാവിൻ്റെ പാസ്പോർട് സൈസ് ഫൊട്ടോ സഹിതം bookishsibf@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ ഒക്ടോബർ 5 മുൻപായി അയക്കണം. കൂടാതെ, പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറുവിവരണവും അയക്കാം. പ്രത്യേക സമിതി തിരഞ്ഞെടുക്കുന്നവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 050 414 6105 /052 9397470/050 301 65 85/ 0567 371 376. തുടർച്ചയായ 11-ാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.

Share4SendShareTweet3

Related Posts

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

September 10, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025
നവീകരിച്ച വിശുദ്ധ മദ്ബാഹയുടെ കുദാശ ഷാർജാ സെന്റ് മേരീസ്‌ പള്ളിയിൽ

നവീകരിച്ച വിശുദ്ധ മദ്ബാഹയുടെ കുദാശ ഷാർജാ സെന്റ് മേരീസ്‌ പള്ളിയിൽ

August 29, 2025

Recommended

യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു : NCM

യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു : NCM

6 months ago
ജുമൈറ-അൽ മിന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ദുബായ് ആർടിഎ

ജുമൈറ-അൽ മിന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ദുബായ് ആർടിഎ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025