• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

നാരി സശക്ത്’ സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

September 17, 2025
in India, National, NEWS
A A
നാരി സശക്ത്’ സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
25
VIEWS

ഡൽഹി :ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍.പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസം​ഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.ഇന്ത്യയുടെ ആക്രമണം ജെയ്‌ഷെ സ്ഥിരീകരിച്ചു. ജയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ആണവ ഭീഷണിയില്‍ ഭയക്കില്ല. എന്നും മോദി പറഞ്ഞു.രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കാനാണ്. സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ലെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

Share4SendShareTweet3

Related Posts

ദുബായിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആധുനിക സൗകര്യങ്ങളോടെ കോവെൻട്രി റെസിഡൻസ് ആരംഭിക്കുന്നു

ദുബായിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആധുനിക സൗകര്യങ്ങളോടെ കോവെൻട്രി റെസിഡൻസ് ആരംഭിക്കുന്നു

September 18, 2025
യാത്രക്കാർ ശ്രദ്ധിക്കുക: ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം; റോഡുകളിൽ ഗതാഗത നിയന്ത്രണം

യാത്രക്കാർ ശ്രദ്ധിക്കുക: ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം; റോഡുകളിൽ ഗതാഗത നിയന്ത്രണം

September 17, 2025
സി എം വിത്ത് മി’ പരിപാടിയുമായി സർക്കാർ ; ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

സി എം വിത്ത് മി’ പരിപാടിയുമായി സർക്കാർ ; ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

September 17, 2025
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് ശിവനെ കണ്ടു. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു

ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് ശിവനെ കണ്ടു. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു

September 17, 2025
മുസഫയിലെ വെയർഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.

മുസഫയിലെ വെയർഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.

September 17, 2025
ദുബായ് ഇന്റർനാഷനൽ സിറ്റി-1, ഡ്രാഗൺ മാർട്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം

ദുബായ് ഇന്റർനാഷനൽ സിറ്റി-1, ഡ്രാഗൺ മാർട്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം

September 17, 2025

Recommended

ദുബായ് മലയാളം ഈദ് ഗാഹ് ഖിസൈസിൽ നടക്കും

ദുബായ് മലയാളം ഈദ് ഗാഹ് ഖിസൈസിൽ നടക്കും

4 months ago
യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025