• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇയിൽ നഗരാതിർത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അബുദാബി ബനിയാസ് വെസ്റ്റിൽ ലുലു ഡെയ്ലി തുറന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
യുഎഇയിൽ നഗരാതിർത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അബുദാബി ബനിയാസ് വെസ്റ്റിൽ ലുലു ഡെയ്ലി തുറന്നു
127
VIEWS
Share on WhatsappShare on Facebook

അബുദാബി : റീട്ടെയ്ൽ സേവനം ന​ഗരാതിർത്തികളിലേക്കും വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി അബുദാബി ബനിയാസ് വെസ്റ്റിൽ പുതിയ ലുലു ഡെയ്ലി തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ വത്ബ മുനിസിപ്പൽ സബ് സെൻ്റർ ഡയറക്ടർ ഹുനൈദ് റഷീദ് അൽ ദേരി, ഖാലിദ് ദീമാസ് അൽ സുവൈദി എന്നിവർ ചേർന്ന് ലുലു ഡെയ്ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

29,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം സജ്ജമാണ്. യുഎഇയിലെ തനത് ഉത്പന്നങ്ങളുടെ മികച്ച ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാട‌നത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ലഭ്യമാണ്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിം​ഗ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ലഭ്യമാക്കുന്നതിനായാണ് ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഉത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയാണ് ലുലു ഉറപ്പാക്കുന്നതെന്നും, യുഎഇയിൽ വിപുലമായ വികസന പദ്ധതികളാണ് ഉള്ളതെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും യൂസഫലി പറഞ്ഞു.

ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഇഒ സെയ്ഫി രൂപാവാല, പ്രൊജ്ക്ട് ഡവലപ്പ്മെന്റ്സ് ഡയറക്ടർ അബൂബ്ബക്കർ ടി, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.

Tags: baniyas west shoppinglulu daily abu dhabilulu uae newsma yousufali newsuae retail expansion

RelatedPosts

No Content Available
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.