• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

നിഷ്കയുടെ പുതിയ 14 കാരറ്റ് സ്വർണത്തിലുള്ള ‘വെയർ ഇറ്റ് ലൈറ്റ്’ ആഭരണങ്ങളും, ‘നൈല’ കളക്ഷനും പുറത്തിറങ്ങി

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
30 0
നിഷ്കയുടെ പുതിയ 14 കാരറ്റ് സ്വർണത്തിലുള്ള ‘വെയർ ഇറ്റ് ലൈറ്റ്’ ആഭരണങ്ങളും, ‘നൈല’ കളക്ഷനും പുറത്തിറങ്ങി
166
VIEWS
Share on WhatsappShare on Facebook

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആഘോഷങ്ങളാക്കുക എന്ന ആശയം മുന്നോട്ട് വെച്ച്, നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ ഏറ്റവും പുതിയ ആഭരണ കളക്ഷനായ ‘വെയർ ഇറ്റ് ലൈറ്റ്’ ജനങ്ങളിലെത്തി. 14 കാരറ്റ് സ്വർണത്തിൽ ഒരുങ്ങിയ ആകർഷകമായ ഡിസൈനുകളാണ് ഈ പുതിയ കളക്ഷനിലൂടെ നിഷ്ക അവതരിപ്പിക്കുന്നത്.

പുതിയ കളക്ഷന്റെ ഉദ്ഘാടനം മെയ് 8ന് ദുബായിലെ കരാമ സെന്ററിൽ പ്രശസ്ത സിനിമാ താരം നൈല ഉഷ നിർവഹിച്ചു. വിശാലമായ ആഭരണ വൈവിധ്യങ്ങളോടൊപ്പം മറ്റൊരു ജനപ്രിയ കളക്ഷൻ കൂടി ചേർക്കുന്നതിലൂടെ നിഷ്കയുടെ വളർച്ചയിലെ ഒരു നാഴികക്കല്ലാണ് ഇത്.

ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നടന്ന ലക്കി ഡ്രോയിൽ വിജയികളായ സച്ചിത്രിക ഹേവാവിതരണ (അബുദാബി), സിനിയ ബിബിൻ (ദുബായ്) എന്നിവർക്ക് ജെടൂർ കാറുകളുടെ താക്കോൽ നൈല ഉഷ കൈമാറി.

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ, നിഷ്ക മൊമെന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലീൻ സി.എം, മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിറാസ്സി എം എന്നിവർ പുതിയ ‘വെയർ ഇറ്റ് ലൈറ്റ്’ കളക്ഷനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.

ആഭരണ ചാരുതയും, കംഫർട്ടും, ഡെയിലി വെയർ ലക്സറിയും ഒന്നിച്ച് ചേർന്നതാണ് ഈ കളക്ഷന്റെ പ്രധാന പ്രത്യേകത. 14 കാരറ്റ് സ്വർണത്തിൽ ഡിസൈൻ ചെയ്ത ആഭരണങ്ങൾ ഭാരം കുറഞ്ഞതും, വ്യത്യസ്തമായതും, ഇന്നത്തെ ആഭരണ ട്രെൻഡുകളോട് ചേര്‍ന്നുനിൽക്കുന്നതുമാണ്.

‘വെയർ ഇറ്റ് ലൈറ്റ്’ ആഭരണങ്ങളോടൊപ്പം ഒരു പ്രധാന ആകർഷണമായി നിഷ്ക അവതരിപ്പിക്കുന്ന സബ്-കാറ്റഗറിയാണ് ‘നൈല’ കളക്ഷൻ. ഹൃദയം തൊടുന്ന ഡിസൈനുകളും, ആധുനിക ഭാവനയും സമന്വയിപ്പിച്ച ഡെയിലി ഉപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

മാധ്യമ പ്രതിനിധികളും, വിശിഷ്ടാതിഥികളും, ആഭരണ പ്രേമികളും പങ്കെടുത്ത ചടങ്ങിൽ, നിഷ്ക മൊമെന്റ്സ് ജ്വല്ലറി നേര്‍ത്തതും മികവുറ്റതുമായ ആഭരണങ്ങളുടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.

Tags: daily wear jewellery trendslight weight gold jewellery uaenaila collection jewellerynaila usha launch eventnishka dubai karama eventnishka jewellery dubai launchwear it light collection 14k

RelatedPosts

No Content Available
UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.