• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു; 24 മണിക്കൂർ ഡിജിറ്റൽ സേവനങ്ങളോടെ ആർ.ടി.എ പദ്ധതി

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
26 0
ദുബായിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു; 24 മണിക്കൂർ ഡിജിറ്റൽ സേവനങ്ങളോടെ ആർ.ടി.എ പദ്ധതി
146
VIEWS
Share on WhatsappShare on Facebook

ദുബായ്: നഗരത്തിലെ പൊതു ഗതാഗത സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു. മാൾ ഓഫ് എമിറേറ്റ്സ് സമീപമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.

പൊതു ഗതാഗതം കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ബസ് റൂട്ടുകൾ ഇവിടെ നിന്ന് സർവിസ് നടത്തും. അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ, അറേബ്യൻ റാഞ്ചസ്, ദുബൈ സയൻസ് പാർക്ക്, ദുബൈ സ്റ്റുഡിയോ സിറ്റി, അൽ ഖൂസ്, ഗ്ലോബൽ വില്ലേജ് തുടങ്ങി നിരവധി പ്രധാന പ്രദേശങ്ങളുമായി ഇത് ബന്ധിപ്പിക്കുന്നു.

147 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷനിൽസ്റ്റേഷനിൽ യാത്രക്കാരും ബസ് ഡ്രൈവർമാരും അടക്കം 20 പേർക്ക് ഒരേസമയം വിശ്രമിക്കാൻ സൗകര്യമുണ്ട്. പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഈ സ്റ്റേഷൻ പരമ്പരാഗത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

സ്റ്റേഷനിലെ സ്മാർട്ട് കിയോസ്ക് വഴി യാത്രാ പ്ലാനിംഗ്, ഉപഭോക്തൃ പിന്തുണ, ലോസ്റ്റ് ആൻഡ് ഫൗണ്ട് സേവനങ്ങൾ, ആർ.ടി.എ കോൾ സെന്ററുമായി നേരിട്ടുള്ള ബന്ധം എന്നിവ ലഭിക്കും. ഡിജിറ്റൽ ഡിസ്പ്ലേകളിൽ ബസ്-മെട്രോ സമയക്രമം, ടാക്സി ലഭ്യത, സ്റ്റേഷൻ മാപ്പ് തുടങ്ങിയ വിവരങ്ങൾ തത്സമയം പ്രദർശിപ്പിക്കും. ബസിലെ സീറ്റുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതാണ് മറ്റൊരു പ്രത്യേകത.

ടിക്കറ്റ് വാങ്ങാനും നോൾ കാർഡ് റീചാർജ് ചെയ്യാനുമായി ഓട്ടോമാറ്റിക് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. സ്മാർട്ട് വെൻഡിങ് മെഷീനുകൾ വഴി പാനീയങ്ങളും റിവാർഡുകളും ലഭിക്കും.

സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കൂടാതെ വായു നിലവാരം നിരീക്ഷിക്കുന്ന സ്മാർട്ട് സെൻസറുകളും എ.ഐ അടിസ്ഥാനത്തിലുള്ള ക്യാമറകളും സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിനും സുരക്ഷയ്ക്കും നൂതന സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ആറ് മെട്രോ ഫീഡർ റൂട്ടുകൾ, മൂന്ന് ഇന്റേണൽ റൂട്ടുകൾ, രണ്ട് സീസണൽ റൂട്ടുകൾ ഉൾപ്പെടെ ആകെ 11 റൂട്ടുകളിലേക്കാണ് ഇവിടെ നിന്ന് സർവിസ് നടത്തുന്നത്. നഗരത്തിലെ സ്മാർട്ട് ഗതാഗത സംവിധാനങ്ങളുടെ വികസനത്തിൽ ഇത് വലിയ മുന്നേറ്റമായാണ് വിലയിരുത്തുന്നത്.

Tags: ai smart transport dubaidubai metro feeder routesdubai smart bus stationmall of the emirates bus stationrta dubai transport innovationsmart public transport uaesolar powered bus station uae

RelatedPosts

No Content Available
INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.