• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

എ.ഐ ശില്‍പ്പശാല സംഘടിപ്പിച്ച് അബൂദബി പൊലീസ്

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
എ.ഐ ശില്‍പ്പശാല സംഘടിപ്പിച്ച് അബൂദബി പൊലീസ്

അബൂദബി പൊലീസ് സംഘടിപ്പിച്ച എ.ഐ ശില്‍പ്പശാല

129
VIEWS
Share on WhatsappShare on Facebook

അബൂദബി: പൊലീസ് സംവിധാനങ്ങളിൽ നിർമിത ബുദ്ധിയുടെ (എ.ഐ) ഉപയോഗം വ്യാപിപ്പിക്കുകയും ഭാവി സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി അബൂദബി പൊലീസ് പ്രത്യേക ശില്‍പ്പശാല സംഘടിപ്പിച്ചു. എ.ഐ ഏജന്‍റ് ഫോര്‍ ഫ്യൂച്ചര്‍ റെഡിനസ് എന്ന പേരിലായിരുന്നു പരിപാടി. പൊലീസിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളിലുടനീളം നിര്‍മിത ബുദ്ധിയുടെ പ്രായോഗിക ഉപയോഗം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന 2026 എ.ഐ റെഡിനസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ശില്‍പ്പശാല ഒരുക്കിയത്.

അബൂദബി പൊലീസിനു കീഴിലുള്ള വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഭാവിയിലെ വെല്ലുവിളികള്‍ വിശകലനം ചെയ്യുന്നതിനും പിന്നീട് പ്രായോഗിക പദ്ധതികളാക്കി മാറ്റാവുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും വിദഗ്ധ സംഘങ്ങളെ നിര്‍മിത ബുദ്ധി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിലുമായിരുന്നു ശില്‍പ്പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്. പൊലീസ് വകുപ്പിനുള്ളില്‍ ആസൂത്രണം, പ്രവചനം, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത 90 ദിവസത്തെ പ്രവര്‍ത്തന മാതൃകയിലാണ് പ്രതിനിധികള്‍ പ്രവര്‍ത്തിച്ചത്.

കാര്യക്ഷമത, വഴക്കം, സ്ഥാപനങ്ങളുടെ പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി തന്ത്രപരമായ പ്രവര്‍ത്തനങ്ങളില്‍ നിര്‍മിത ബുദ്ധി സംയോജിപ്പിക്കുക എന്ന അബൂദബി പൊലീസിന്‍റെ വിശാലമായ കാഴ്ചപ്പാടിനെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് വകുപ്പിനു കീഴിലുള്ള സ്ട്രാറ്റജി ആന്‍ഡ് ഫ്യൂച്ചര്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഒബൈദ് അബ്ദുല്ല അല്‍ റുമൈതി പറഞ്ഞു.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമായി ഇത്തരം പരിശീലന പരിപാടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags: abu dhabi police ai workshopabu dhabi police technology updateai future readiness uaeai in policing uaepolice innovation uaesmart policing middle eastuae police artificial intelligence initiative

RelatedPosts

No Content Available
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

Kerala

GCC

UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി
Sports

കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.