• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സ്‌കൈട്രാക്‌സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 4-സ്റ്റാര്‍ വേള്‍ഡ് റേറ്റിംഗ്

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
24 1
സ്‌കൈട്രാക്‌സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 4-സ്റ്റാര്‍ വേള്‍ഡ് റേറ്റിംഗ്
137
VIEWS
Share on WhatsappShare on Facebook

കൊച്ചി: സ്‌കൈട്രാക്‌സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫോര്‍ സ്റ്റാര്‍ വേള്‍ഡ് എയര്‍ലൈന്‍ റേറ്റിംഗ് കരസ്ഥമാക്കി. വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തല്‍ സംവിധാനമാണ് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ സ്റ്റാര്‍ റേറ്റിംഗ്. വിമാനയാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കി വരുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരമാണിത്.

വിമാനത്തിനുള്ളിലേയും വിമാനത്താവളത്തിലേയും സേവനവും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ റേറ്റിംഗ് നല്‍കിയത്. വിമാന കമ്പനികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് ഫോര്‍ സ്റ്റാര്‍ റേറ്റിംഗ്. ഇതോടെ ആഗോള തലത്തില്‍ സ്‌കൈട്രാക്‌സിന്‍റെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയ വിമാന കമ്പനികളുടെ നിരയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും എത്തി.

ആധുനികവും ഇന്ധനക്ഷമവുമായ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അതിവേഗ നവീകരണം നടപ്പാക്കിയത്. നിലവില്‍ 100-ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടും പുതിയ വിമാനങ്ങളാണ്. 42 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഉള്‍പ്പടെ 17 അന്താരാഷ്ട്ര ഇടങ്ങളിലേക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പ്രതിദിനം 500 ലധികം വിമാന സര്‍വീസുകളാണുള്ളത്.

കൂടാതെ ഉപഭോക്തൃ വിശ്വാസ്യത അളക്കുന്ന നെറ്റ് പ്രമോട്ടര്‍ സ്‌കോറും ഉയര്‍ന്ന നിലയിലെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനായിട്ടുണ്ട്.

Tags: air india express 4 star airlineair india express skytrax ratingairline service quality awardaviation news indiagulf flights air india expressindian airline global recognitionskytrax world airline rating

RelatedPosts

No Content Available
GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.