• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
31 1
പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം
175
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ച് എട്ടുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു. പൂവുത്തുംചാലിൽ ലാലുവിന്‍റെ ഭാര്യ സോന (28) ആണ് മരിച്ചത്.

ലാലുവിനെ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കറ മുക്ക് റോഡിൽ എടോളി താഴെ വെള്ളിയാഴ്ച രാത്രി 9.15ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്. തീപിടിത്തത്തെ തുടർന്ന് കാറിനുള്ളിൽ ഇരുവരും കുടുങ്ങിക്കിടന്നതായി നാട്ടുകാർ പറഞ്ഞു.

സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തെ നെൽവയലിൽ നിന്ന് വെള്ളം കോരിയൊഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചത്. തുടർന്ന് പേരാമ്പ്ര യൂണിറ്റിലെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

സോനയെ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags: car fire KeralaCheruvannur newsKerala fire accidentKozhikode car firePerambra accidentpregnant woman deathSona Perambra

RelatedPosts

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം
Kerala

ചെറുവണ്ണൂർ കാർ അപകടം: തീ പടർന്നത് പിൻഭാഗത്തുനിന്ന്; പെട്രോൾ ടാങ്കിൽ ചോർച്ചയില്ല, കാരണം അവ്യക്തം

Emergency services and damaged structures in the Flores region following the Indonesia earthquake
World

ഇന്തോനേഷ്യയിലെ ഫ്ലോറെസിൽ വീണ്ടും ശക്തമായ ഭൂകമ്പം; മരണം 54 ആയി ഉയർന്നു

H.E. Abdulla bin Mohammed bin Butti Al Hamed chairing the BRIDGE Alliance Board Meeting
Business

ബ്രിഡ്ജ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2027 അവസാനത്തിലേക്ക് മാറ്റി; ഇനിമുതൽ വാർഷിക പരിപാടിയാകും

Cameroon women's national football team celebrating with the WAFCON trophy in Rabat.
Sports

വനിതാ ആഫ്രിക്കൻ കപ്പ്: മലാവിയെ തകർത്ത് കാമറൂണിന് ആദ്യ കിരീടം

Map of the Strait of Hormuz highlighting maritime chokepoints and commercial shipping corridors.
World

ഇറാൻ – അമേരിക്ക ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.