• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ആശ്രയമില്ലാത്തവരെ ചേർത്ത് പിടിക്കേണ്ടത് സാമൂഹികവും മാനവികവുമായ ഉത്തരവാദിത്വം ആയിഷ മുഹമ്മദ്

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
23 1
ആശ്രയമില്ലാത്തവരെ ചേർത്ത് പിടിക്കേണ്ടത് സാമൂഹികവും മാനവികവുമായ ഉത്തരവാദിത്വം ആയിഷ മുഹമ്മദ്
131
VIEWS
Share on WhatsappShare on Facebook

ദുബായ്: അശരണരെയും ആശ്രയമില്ലാത്തവരെയും ചേർത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും സാമൂഹികവും മാനവികവുമായ ബാധ്യതയാണ്. എന്നും കരുണയും സഹാനുഭൂതിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയുക” എന്നും ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ആയിഷ മുഹമ്മദ് അഭിപ്രായപ്പെട്ടു.

ദുബായ് കെഎംസിസി വിമൻസ് വിങ് കാസറഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “സ്നേഹ സംഗമം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും കൈത്താങ്ങാവുക എന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണെന്നും, സ്നേഹവും സഹകരണവും പങ്കുവെക്കുമ്പോഴാണ് സമൂഹത്തിൽ യഥാർത്ഥ ഐക്യവും സമാധാനവും നിലനിൽക്കുന്നതെന്നും അവർ പറഞ്ഞു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മനുഷ്യസ്നേഹ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന കെ.എം.സി.സി പ്രവർത്തകരുടെ സേവന മനോഭാവം മാതൃകാപരമാണെന്നും, വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സ്നേഹസംഗമങ്ങൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ദുബായ് കെ എം സി സി വിമൻസ് വിങ് കാസറഗോഡ് ജില്ലാ കമ്മിറ്റി നൽകുന്ന ബൈത്തുറഹ്മക്കുള്ള ഒരു ലക്ഷം രൂപ വിമൻസ് വിങ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് റൈസാന നൂറുദ്ദീൻ ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ് ആയിഷ മുഹമ്മദിനെ ഏല്പിച്ചു. തൃക്കരിപ്പൂർ ഉടുംബുന്തലയിലാണ് ബൈത്തുറഹ്മ നിർമിക്കുന്നത്.

പ്രസിഡന്റ് റൈസാന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ആസ്മിറ ഷഹ്‌സീൻ ചെർക്കളം സ്വാഗതം പറഞ്ഞു ദുബായ് കെ എം സി സി വിമൻസ് വിങ് സംസ്ഥാന ഭാരവാഹികളായ റാബിയ സത്താർ, റിയാനാ സലാം, ഷാജിത ഫൈസൽ, ജില്ലാ ഭാരവാഹികളായ സാബിറ അബ്ദുല്ല സ്‌പീഡ്‌വേ, ഷഹീന അഡ്വക്കേറ്റ് ഖലീൽ, ഫൗസിയ ഹനീഫ് ടി ആർ, മുനീസ ആരിഫ് കൊത്തിക്കൽ, നസീമ ഹനീഫ് കുളത്തിങ്ങൽ, സമീന ആസിഫ് ഹൊസങ്കടി, ഷഹര്ബാന ഹാഷിം, ഫൗസിയ ഷാഫി കമ്പാർ, ഷഹീൻ ഷഫീക്, ഫാത്തിമ ഹനീഫ് ഭാവനഗർ, സറീന ജബ്ബാർ ബൈദല, മൈനാസ് സൈഫുദ്ദീൻ മൊഗ്രാൽ, റൗമ റഹീം, നാദിയ ഷംസു സ്പീഡ്സ്റ്റാർ തുടങ്ങിയവർ പങ്കെടുത്തു.
ദുബായ് കെ എം സി സി വിമൻസ് വിങ് കാസറഗോഡ് ജില്ലാ ട്രഷറർ ഫാത്തിമ സലാം തട്ടാഞ്ചേരി നന്ദി പറഞ്ഞു.

Tags: Ayisha MohammedDubai KMCCKasaragod KMCCKMCC Womens WingLatest News

RelatedPosts

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

The Dubai KMCC Tirurangadi Mandalam Committee reviewed its annual humanitarian operations and felicitated newly elected district and constituency office-bearers in Abu Hail.
Community

ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം ചേർന്നു; പുതിയ ഭാരവാഹികൾക്ക് സ്വീകരണം

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

The Environment Agency – Abu Dhabi has launched a unified digital network linking field rescuers, vets, and the public to treat and rehabilitate distressed wildlife.
Science

അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് തുണയായി അബുദാബി; ഏകീകൃത രക്ഷാപ്രവർത്തന ശൃംഖല യാഥാർഥ്യമായി

Legendary Tamil music composer Deva, who composed iconic hits for Rajinikanth's Baashha and popularised Chennai gaana music, died in Chennai aged 75.
Movie

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

Emirates flight EK517 from Delhi to Dubai faces an overnight delay following a bird strike on landing. Passengers accommodated in hotels ahead of Sunday departure.
Travel

ഡൽഹിയിൽ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു; ദുബായിലേക്കുള്ള യാത്ര ഞായറാഴ്ചത്തേക്ക് മാറ്റി

GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.