• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഒറ്റ ദിവസം കുവൈത്ത് ചെറുത്തത് 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും

by UAE വാർത്ത ലേഖകൻ
2 months ago
in GCC, Kuwait
Reading Time: 1 min read
25 0
ഒറ്റ ദിവസം കുവൈത്ത് ചെറുത്തത് 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
139
VIEWS
Share on WhatsappShare on Facebook

കുവൈത്ത് സിറ്റി: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമത്തിൽ ബുധനാഴ്ച പുലർച്ചെ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും കുവൈത്ത് സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൃത്യസമയത്ത് നടത്തിയ പ്രതിരോധ നടപടികളിലൂടെയാണ് ആക്രമണം പരാജയപ്പെടുത്തിയതെന്ന് മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ വ്യക്തമാക്കി.

ആക്രമണം തടഞ്ഞതിനെ തുടർന്ന് മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ചില പാർപ്പിട മേഖലകളിൽ വീണതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികളും സ്ഫോടകവസ്തു നിർമാർജന സംഘങ്ങളും വിവിധ മേഖലകളിൽ പരിശോധനകൾ ശക്തമാക്കി.

ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണ പരമ്പരയ്ക്ക് ശേഷം കുവൈത്തിനെതിരെ ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 869 ഡ്രോണുകളും വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളും വിജയകരമായി തടഞ്ഞതായും അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച മാത്രം അഞ്ച് തവണ രാജ്യത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴക്കേണ്ടി വന്നു. ഇതോടെ നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം കുവൈത്തിൽ മുഴക്കിയ മുന്നറിയിപ്പ് സൈറണുകളുടെ എണ്ണം 188 ആയി ഉയർന്നു.

അതേസമയം, മിസൈൽ-ഡ്രോൺ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ അവശിഷ്ടങ്ങളും അപകടസാധ്യതയുള്ള വസ്തുക്കളും സംബന്ധിച്ച് ബുധനാഴ്ച 36 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർമാർജന വിഭാഗം കൈകാര്യം ചെയ്തു. ഇതോടെ ഇത്തരം റിപ്പോർട്ടുകളുടെ ആകെ എണ്ണം 975 ആയി വർധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Tags: Air DefenseBallistic MissilesDronesGulf newsKuwaitKuwait CityKuwait DefenseLatest NewsMiddle East ConflictMissile AttackSecurity Alert

RelatedPosts

ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
Indian Ambassador Dr. Deepak Mittal addressing the interactive session at Sharjah Indian Association.
Travel

യു.എ.ഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

July 23, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.
Health

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
അൽ ഖവാനിജ് മജ്‌ലിസിൽ നടന്ന സി.ഡി.എ ഇത്റ അവാർഡ് പരിചയപ്പെടുത്തൽ ശിൽപ്പശാല.
Dubai

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

July 22, 2026
H.E. Ahmed bin Rakkad Al Ameri, CEO of the Sharjah Book Authority, speaking at an international publishing conference.
Sharjah

ഷാർജ ബുക്ക് അതോറിറ്റി ട്രാൻസ്ലേഷൻ ഗ്രാന്റ്: 154 പുസ്തകങ്ങൾക്ക് അംഗീകാരം; 3 ലക്ഷം ഡോളർ അനുവദിച്ചു

July 22, 2026
  • Trending
  • Latest
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
Indian expat reviewing tax documents and checking PAN card status online on a laptop.

യു.എ.ഇയിലെ പ്രവാസി ഭാരതീയർ പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കി മാറ്റണം: ആദായനികുതി വകുപ്പ് മുന്നറിയിപ്പ്

July 23, 2026
Smartphone screen displaying Google account recovery setting prompting user to capture a selfie video

ഗൂഗിൾ അക്കൗണ്ട് റിക്കവറി ചട്ടത്തിൽ പുതിയൊരു സുരക്ഷാ സൗകര്യമായി വീഡിയോ സെൽഫി വെരിഫിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്

July 24, 2026
Samsung Galaxy Z Fold8 Ultra unfolded showing inner display and rear camera setup

200 മെഗാപിക്സൽ ക്യാമറയും ടൈറ്റാനിയം ബോഡിയുമായി സാംസങ് ഗാലക്സി Z ഫോൾഡ്8 അൾട്രാ വിപണിയിൽ

July 24, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
Smartphone screen displaying Google account recovery setting prompting user to capture a selfie video
Tech

ഗൂഗിൾ അക്കൗണ്ട് റിക്കവറി ചട്ടത്തിൽ പുതിയൊരു സുരക്ഷാ സൗകര്യമായി വീഡിയോ സെൽഫി വെരിഫിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്

July 24, 2026
Samsung Galaxy Z Fold8 Ultra unfolded showing inner display and rear camera setup
Tech

200 മെഗാപിക്സൽ ക്യാമറയും ടൈറ്റാനിയം ബോഡിയുമായി സാംസങ് ഗാലക്സി Z ഫോൾഡ്8 അൾട്രാ വിപണിയിൽ

July 24, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
Participants at the Arab Media Summit Mallathon hosted inside Dubai Mall.
Dubai

അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ദുബായ് മാളിൽ ‘മാളത്തോൺ’; 350-ലധികം മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം

July 24, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.