• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

എ.കെ.എം.ജി എമിറേറ്റ്സ് “ബീറ്റ് ദ ഹീറ്റ് 2026” ക്യാംപെയ്ൻ ആരംഭിച്ചു.

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
39 0
എ.കെ.എം.ജി എമിറേറ്റ്സ് “ബീറ്റ് ദ ഹീറ്റ് 2026” ക്യാംപെയ്ൻ ആരംഭിച്ചു.
219
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ & ഡെന്റൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി എമിറേറ്റ്സ്) നടപ്പിലാക്കുന്ന ഗ്രീഷ്മകാല സാമൂഹിക സേവന പ്രവർത്തനമായ “ബീറ്റ് ദ ഹീറ്റ്” – ഹീറ്റ് സ്ട്രോക്ക് അവബോധ ക്യാംപെയ്ൻ തുടർച്ചയായ രണ്ടാം വർഷവും ആരംഭിച്ചു.

ജൂൺ 7 ഞായറാഴ്ച ജബൽ അലിയിലെ ജി.സി.സി ജിൻകോ ലേബർ ക്യാംപിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ ശ്രീമതി അങ്കിത വാകേക്കർ നിർവഹിച്ചു.

എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡൻ്റ് ഡോ. സുഗു മലയിൽ കോശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി ജിൻകോ മാനേജർ ഹമദ് മുഹമ്മദ് അൽ ഹമാദി, എ.കെ.എം.ജി റീജിണൽ ചെയർപേഴ്സൺ ഡോ. നിതാ സലാം, ഡോ. നയീം മൊയ്ദീൻ എന്നിവർ പ്രസംഗിച്ചു. ഡോ. അർച്ചന നായർ അവബോധ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി.

താപനില ഉയരുന്ന സാഹചര്യത്തിൽ ഹീറ്റ് സേഫ്റ്റിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ, അവബോധ പത്രികകളുടെ വിതരണം, വിവിധ വിദഗ്ധവിഭാഗങ്ങളിലെ ഡോക്ടർമാരുമായി തൊഴിലാളികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ എന്നിവ ക്യാംപെയിന്റെ ഭാഗമായിരിക്കും എന്ന് ഭാരവാഹികളായ ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബുബക്കർ, ഡോ. പങ്കജം ഇന്ദ്രജിത്, ഡോ. നിർമ്മല രഘുനാഥൻ, ഡോ. പ്രേമ എബ്രഹാം, ഡോ. സാജിത അഷ്‌റഫ്, ഡോ. ഫാത്തിമ ഫയസ് എന്നിവർ അറിയിച്ചു.

കടുത്ത വേനലിൽ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, അവ തടയാനുള്ള മാർഗങ്ങൾ പ്രചരിപ്പിക്കുക, സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാംപെയിന്റെ പ്രധാന ലക്ഷ്യങ്ങൾ. അടുത്ത ആഴ്ചകളിൽ യു.എ.ഇയിലെ വിവിധ ലേബർ ക്യാംപുകളും ജോലി സ്ഥലങ്ങളും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തും.

യു.എ.ഇ സർക്കാരിന്റെ “ഇയർ ഓഫ് ദ കമ്യൂണിറ്റി”, “ഇയർ ഓഫ് ദ ഫാമിലി” എന്നീ പദ്ധതികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഈ ക്യാംപെയിൻ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.

Tags: AKMG EmiratesBeat The Heat 2026Community ServiceDUBAIHealth AwarenessHeat Stroke AwarenessIndian Consulate DubaiKerala DoctorsLabour CampUAE newsUAE SummerUAE Workers

RelatedPosts

Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dubai Police logo and security personnel at Dubai International Airport transit terminal
Dubai

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
UAE national carriers expansion illustrating direct flights across global aviation routes
Travel

ആഗോള ശൃംഖല വിപുലീകരിച്ച് യുഎഇ വിമാനക്കമ്പനികൾ: യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പുതിയ സർവീസുകൾ

July 25, 2026
SEWA headquarters building in Sharjah, UAE
Sharjah

നിർമാണ അനുമതിപത്ര വിതരണം വേഗത്തിലാക്കി ഷാർജ; എൻ.ഒ.സി സമയം മൂന്ന് ദിവസത്തിൽനിന്ന് രണ്ട് മണിക്കൂറാക്കി കുറച്ചു

July 25, 2026
പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്
Community

പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്

July 24, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
  • Trending
  • Latest
Exterior view of the Ras Al Khaimah government municipal logo and Indian Association community leaders during the development meeting.

റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് ക്രിമേഷൻ സെന്ററിനായി സ്ഥലം അനുവദിച്ചു – ജസീറയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

July 18, 2026
Dubai Police logo and security personnel at Dubai International Airport transit terminal

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

July 25, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം
World

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.
UAE

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
UAE President H.H. Sheikh Mohamed bin Zayed Al Nahyan greeting members of the 54th Eid Al Etihad organizing team.
Abu Dhabi

54-ാമത് ഈദ് അൽ ഇത്തിഹാദ് സംഘാടകരെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ്

July 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.