• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
2 hours ago
in UAE
Reading Time: 1 min read
22 0
UAE flag waving in Abu Dhabi skyline under a clear sky.
123
VIEWS
Share on WhatsappShare on Facebook

ഓഗസ്റ്റ് 28 വെള്ളി പൊതു-സ്വകാര്യ മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബുദാബി, ഓഗസ്റ്റ് 14, 2026:നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ പൊതു, സ്വകാര്യ മേഖലകൾക്ക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

റബീഉൽ അവ്വൽ 12 ന് വരുന്ന നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായിരിക്കുമെന്ന് അധികൃതർ വ്യക്താക്കി. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ എന്നിവ കൂടി ചേരുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസുമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇ കാബിനറ്റ് അംഗീകരിച്ച ഏകീകൃത അവധി പട്ടിക പ്രകാരം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് ഒരുപോലെ അവധി ബാധകമാണ്.

ഓഗസ്റ്റ് 31 തിങ്കളാഴ്ച സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും. അടിയന്തര സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ലേബർ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Tags: Abu DhabiDUBAIFAHRGulf newsHolidaysMoHREUAE

RelatedPosts

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

Healthy food setup in a modern hotel dining environment in Abu Dhabi.
Health

അബുദാബിയിലെ ഹോട്ടലുകളിൽ ഒക്ടോബർ 1 മുതൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കുന്നു

Donors and healthcare workers at a blood donation camp in Dubai.
Community

സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

UAE humanitarian relief package dispatched to Colombia earthquake victims
World

കൊളംബിയയിലെ ഭൂചലനം: 10 മില്യൺ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് യുഎഇ

Commercial oil tanker navigating open waters near the Strait of Hormuz under high maritime security patrol.
UAE

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി യുഎഇ

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

Healthy food setup in a modern hotel dining environment in Abu Dhabi.
Health

അബുദാബിയിലെ ഹോട്ടലുകളിൽ ഒക്ടോബർ 1 മുതൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കുന്നു

Donors and healthcare workers at a blood donation camp in Dubai.
Community

സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.