• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

മെഗാ സമ്മാനങ്ങളും ഓഫറുകളുമായി സി.എം. ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു .

by UAE വാർത്ത ലേഖകൻ
3 hours ago
in Business
Reading Time: 1 min read
23 0
Inauguration ceremony of CM Hypermarket in Ajman Jurf by Dr. Birbal Singh and CM Group management
128
VIEWS
Share on WhatsappShare on Facebook

അജ്മാൻ: CM ഗ്രൂപ്പിനു കീഴിലുള്ള CM ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ പ്രവർത്തനം ആരംഭിച്ചു.
ഗ്രൂപ്പിന്റെ മൾട്ടികൾച്ചറൽ റീട്ടെയിൽ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.
ഡാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോക്ടർ ബിർബൽ സിംഗ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
CM ഗ്രൂപ്പ് മാനേജിംഗ് പാർട്ണർമാരായ സിറാജ് ചെമ്പയിൽ, ഷനിൽ ചെമ്പയിൽ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉത്ഘാടനം.
ചടങ്ങിൽ സ്വദേശി പ്രമുഖൻ മജീദ് ഹമദ് ജാബർ ഹമദ് അൽ സുവൈദി മുഖ്യാതിഥിയായി പങ്കെടുത്തു.
യുഎഇയിലെ വിവിധ പ്രവാസി സമൂഹങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് CM
ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നു മാനേജ്‌മന്റ് അറിയിച്ചു.
ഇന്ത്യ, ബംഗ്ലാദേശ് , പാകിസ്ഥാൻ , നേപ്പാൾ , ശ്രീലങ്ക, തുടങ്ങി വിവിധ രാജ്യക്കാരായ പ്രവാസികൾക്കും
സ്വദേശികൾക്കും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരൊറ്റ ഷോപ്പിംഗ് കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഫിലിപ്പിനോ റീട്ടെയിൽ മേഖലയിലെ ഒരു ദശാബ്ദത്തിലേറെ നീണ്ട CM ഗ്രൂപ്പിന്റെ അനുഭവവും അടിസ്ഥാന സൗകര്യങ്ങളും
അറിവും പ്രയോജനപ്പെടുത്തിയാണ് CM ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം. 20-ലേറെ വിജയകരമായ ഔട്ട്‌ലെറ്റുകളിലൂടെ ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകിയിട്ടുള്ള ഗ്രൂപ്പിന്റെ അനുഭവസമ്പത്ത് CM ഹൈപ്പർമാർക്കറ്റിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പുതിയ ബ്രാഞ്ചിന്റെ ഓപ്പണിംഗിനോടനുബന്ധിച്ച് വിവിധ ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ഓരോ 25 ദിർഹത്തിന്റെയും പർച്ചേസിനും ഉപഭോക്താക്കൾക്ക് മെഗാ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ അവസരം ലഭിക്കും.
JAC SUV കാറിന് പുറമെ നിരവധി സമ്മാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
ഇതിന് പുറമെ, 10 വിദ്യാർഥികൾക്ക് സ്കൂൾ ഫീസ് നൽകുന്ന പ്രത്യേക പ്രമോഷൻ പദ്ധതിയും
CM ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും നടപ്പാക്കുന്നുണ്ട്.
പദ്ധതിയുടെ നറുക്കെടുപ്പ് നവംബർ 29 ന് നടക്കും.
യുഎഇയിലെ മൾട്ടികൾച്ചറൽ റീട്ടെയിൽ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി
അടുത്ത ആറ് മാസത്തിനുള്ളിൽ 5 പുതിയ ശാഖകൾ കൂടി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സി.എം. ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഗീത പരിപാടിയും സംഘടിപ്പിച്ചു.

Tags: AjmanBusiness NewsCM GroupShoppingUAE Retail

RelatedPosts

Global Crude Oil Surges Past $87 a Barrel as Supply Squeezes Deepen
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചു; ബാരലിന് 87 ഡോളർ പിന്നിട്ടു

Gold bars and jewellery displayed in a Dubai store window
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 529.75 ദിർഹമായി

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

LuLu Group Chairman MA Yusuff Ali in discussion with Union Home Minister Amit Shah in New Delhi.
India

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

Poster of 17th Sree Muthappan Thira Mahotsavam at Ajman Indian Association Hall
Community

17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ 3, 4 തീയതികളിൽ അജ്മാനിൽ നടക്കും

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Dubai Customs inspectors examining seized cigarette cartons disguised as clothing.
World

യൂറോപ്പിലേക്ക് കടത്താൻ ശ്രമിച്ച 7 കോടി വ്യാജ സിഗരറ്റുകൾ ദുബായ് കസ്റ്റംസ് പിടികൂടി

Damaged building structure in Indonesia following a major earthquake
World

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയ്ക്ക് യുഎഇയുടെ അനുശോചനവും പിന്തുണയും

National Centre of Meteorology forecast map displaying cloud cover over the UAE
Weather

യുഎഇയിൽ ഞായറാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.