• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

പ്രവാചകന്റെ സേവന മാതൃക പൊതുപ്രവർത്തകർ നെഞ്ചിലേറ്റണം: സിംസാറുൽ ഹഖ് ഹുദവി

by UAE വാർത്ത ലേഖകൻ
10 hours ago
in Community
Reading Time: 1 min read
23 0
Scholar Simsarul Haq Hudavi addressed the Dubai KMCC Kasaragod District 'Madhe Madina' conference, emphasizing the Prophet's model for public service and community welfare.
129
VIEWS
Share on WhatsappShare on Facebook

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ‘മദ്ഹേ മദീന’ റബീഹ് കോൺഫറൻസിൽ പ്രമുഖ പണ്ഡിതൻ പ്രഭാഷണം നടത്തി.

ദുബൈ, യു.എ.ഇ:പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതചര്യയും സേവന മാതൃകയും ഓരോ പൊതുപ്രവർത്തകനും വഴികാട്ടിയാകണമെന്ന് പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി പ്രസ്താവിച്ചു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി അബുഹൈൽ പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മദ്ഹേ മദീന റബീഹ് കോൺഫറൻസിൽ’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാനും സത്യസന്ധതയോടെ ജനസേവനം നടത്താനും പൊതുപ്രവർത്തകർ മുന്നോട്ടുവരണമെന്ന് ഹുദവി ആഹ്വാനം ചെയ്തു. സ്നേഹം, സഹനം, കാരുണ്യം, വിനയം എന്നിവ മുൻനിർത്തിയുള്ള പ്രവാചക മാതൃക വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതചര്യയും സേവന മാതൃകയും ഓരോ പൊതുപ്രവർത്തകനും വഴികാട്ടിയാകണമെന്ന് പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി പ്രസ്താവിച്ചു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി അബുഹൈൽ പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'മദ്ഹേ മദീന റബീഹ് കോൺഫറൻസിൽ' മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മൗലിദ് ആഘോഷങ്ങളും നബിദിന പരിപാടികളും വെറും ചടങ്ങുകളായി മാറാതെ പ്രവാചക ചര്യയെ അടുത്തറിയാനും ജീവിതത്തിൽ പകർ‌ത്താനുമുള്ള അവസരങ്ങളാക്കി മാറ്റണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും മാതാപിതാക്കളെ ആദരിക്കുന്നതിനും അയൽവാസികളോട് കാരുണ്യം കാണിക്കുന്നതിനും പ്രവാചകൻ കാണിച്ചുതന്ന പാത വിശ്വാസികൾ പിന്തുടരണമെന്നും അദ്ദേഹം വിശദീകരിച്ചു.

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതവും ദുബൈ കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറി അഫ്സൽ മെത്തമ്മൽ ഉദ്ഘാടനവും നിർവഹിച്ചു.

ചടങ്ങിൽ സിംസാറുൽ ഹഖ് ഹുദവിയെ ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഡോ. അബൂബക്കർ കുറ്റിക്കോൽ സമ്മാനിച്ചു. കെ.പി.എ. സലാം, റയീസ് തലശ്ശേരി, അഹമ്മദ് ബിച്ചി കോഴിക്കോട്, ഹനീഫ് ചെർക്കള, അഷ്റഫ് കൊടുങ്ങല്ലൂർ, ഹസൻ ചാലിൽ, സ്പിക് അബ്ദുല്ല, സലാം ഹാജി വെൽഫിറ്റ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ‘ഇശ്‌ഖ് മജ്‌ലിസിന്’ യാക്കൂബ് മൗലവി, ഖാലിദ് ബാഖവി, സീദി ഉസ്താദ്, സവാദ് ഹനീഫി, മുഹമ്മദ് ഉസ്താദ് തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി രേഖപ്പെടുത്തി.

Tags: DUBAIKasaragodKMCCSimsarul Haq HudaviSKSSFUAE events

RelatedPosts

Dubai's RTA and Europcar launch a one-year deal giving nol Travel cardholders up to 40% off car rentals in the UAE and 140+ countries starting Sept. 1.
Travel

നൊൾ ട്രാവൽ കാർഡുടമകൾക്ക് വാഹനം വാടകയ്ക്കെടുക്കാൻ 40% വരെ ഇളവ്; ആർ.ടി.എയും യൂറോപ്പ്കാറും കൈകോർക്കുന്നു

The UAE Fuel Price Steering Committee has announced revised petrol and diesel prices for September 2026. Super 98 rises to AED 3.80 per litre.
Business

സെപ്റ്റംബർ മാസത്തെ ഇന്ധനവില വർധിപ്പിച്ച് യുഎഇ; പെട്രോൾ നിരക്കിൽ 5.8 ശതമാനം വരെ വർധനവ്

Over 1.27 million students returned to schools across the UAE on Monday as President Sheikh Mohamed bin Zayed wished students and educators a successful 2026-27 academic year.
UAE

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക്; ആശംസകൾ നേർന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

Heavy morning delays hit the Sharjah-Dubai border as UAE schools reopen. Learn which routes are congested and how police are managing traffic flow.
Travel

സ്കൂളുകൾ തുറന്നു: ഷാർജ-ദുബായ് പാതകളിൽ കനത്ത ഗതാഗതക്കുരുക്ക്

Over 1.27 million students return to UAE schools as Dubai Police deploy 253 patrols and 28 drones. RTA boosts bus services across 30 routes to tackle congestion.
Education

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: 12.77 ലക്ഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക്; ദുബായിൽ ബസ് സർവീസുകളും സുരക്ഷയും വർധിപ്പിച്ചു

Keypoint Business Setup has launched a new corporate office near Al Twar Centre in Al Qusais 2, offering commercial setup packages for UAE entrepreneurs.
Business

കീപോയിന്റ് ബിസിനസ് സെറ്റപ്പ് ദുബായ് അൽ ഖുസൈസിൽ പുതിയ ഓഫീസ് തുറന്നു

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

UAE Minister of State Noura Al Kaabi completes an official visit to Timor-Leste, advancing trade agreements, digital transformation, and sustainable development.
UAE

യുഎഇ – കിഴക്കൻ തിമോർ സഹകരണം ശക്തമാക്കുന്നു: ഡിജിറ്റൽ പരിഷ്കരണത്തിനും സാമ്പത്തിക കരാറുകൾക്കും ധാരണ

National Bonds introduces 'Emirati Flex Friday', allowing eligible female UAE national employees to work remotely on Fridays to boost retention and flexibility.
Business

സ്വദേശ വനിതാ ജീവനക്കാർക്കായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പ്രഖ്യാപിച്ച് നാഷണൽ ബോണ്ട്സ്

Sharjah's Child Safety Organisation outlines a six-pillar plan for the 2026-2027 academic year, focusing on student health, anti-bullying, and digital safety.
Education

പുതിയ അധ്യയന വർഷം: കുട്ടികളുടെ സുരക്ഷയ്ക്ക് ആറ് നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.