ഷാർജ ആനിമേഷൻ ആൻഡ് കോമിക്സ് കോൺഫറൻസിന് അൽ ജാദയിൽ തുടക്കം; 150 ലധികം പരിപാടികളുമായി രാജ്യാന്തര സംഗമം
ഹോളിവുഡ് ആനിമേഷൻ വിദഗ്ധരും പ്രമുഖ പ്രസാധകരും പങ്കെടുക്കുന്ന മേള ഒക്ടോബർ 25 വരെ; ബിസിനസ് മീറ്റുകളും ഇ-സ്പോർട്സ് ടൂർണമെന്റുകളും പ്രധാന ആകർഷണം. ഷാർജ, 21 ഒക്ടോബർ 2026 ...
Read moreDetails













