• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.

November 2, 2021
in India, UAE
A A
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.
41
VIEWS

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി പവൻ കപൂർ റഷ്യയിലെ സ്ഥാനപതിയായി ചുമതലയേൽക്കും. 1993 ഐഎഫ്എസ് ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്. നേരത്തേ പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിലാണ് പവൻ കപൂർ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്.

Share7SendShareTweet4

Related Posts

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025

Recommended

ഡോ ആസാദ് മൂപ്പന്‌ എ കെ എം ജിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്: മറായ കൺവെൻഷൻ ഏപ്രിൽ 27 ന്

ഡോ ആസാദ് മൂപ്പന്‌ എ കെ എം ജിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്: മറായ കൺവെൻഷൻ ഏപ്രിൽ 27 ന്

5 months ago
യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും ഹ്യുമിഡിറ്റിക്കും സാധ്യത

യുഎഇയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും ഹ്യുമിഡിറ്റിക്കും സാധ്യത

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025